അ​ഞ്ചു വി​മാ​ന​ങ്ങ​ളി​ല്‍ 72 പ്ര​വാ​സി​ക​ൾ കൂ​ടി എ​ത്തി
Wednesday, June 3, 2020 9:51 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​രി​പ്പൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലാ​യി അ​ഞ്ചു വി​മാ​ന​ങ്ങ​ളി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 72 പ്ര​വാ​സി​ക​ള്‍​കൂ​ടി എ​ത്തി. ഇ​വ​രി​ല്‍ 41 പേ​രെ വി​വി​ധ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 31 പേ​രെ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.അ​ബു​ദാ​ബി, ബ​ഹ​റി​ൻ, ദു​ബാ​യ്, ദോ​ഹ, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് വി​മാ​ന​ങ്ങ​ളെ​ത്തി​യ​ത്. ഇ​തു​വ​രെ 98 വി​മാ​ന​ങ്ങ​ളി​ലാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​രാ​യ 1109 പേ​ര്‍ എ​ത്തി​യി​ട്ടു​ണ്ട്.