ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഒ​ഴി​വ്
Saturday, May 30, 2020 10:34 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ്-19 രോ​ഗ​നി​യ​ന്ത്ര​ണ കാ​ല​യ​ള​വി​ലേ​ക്കു മാ​ത്ര​മാ​യി കോ​വി​ഡ് വാ​ർ​ഡി​ലേ​ക്ക് അ​ടി​യ​ന്തര​മാ​യി ഹോ​സ്പി​റ്റ​ൽ അ​റ്റ​ൻ​ഡ​ർ ത​സ്തി​ക​യി​ലേ​ക്ക് അ​ഭി​മു​ഖം ന​ട​ത്തും. യോ​ഗ്യ​ത: ഏ​ഴാം ക്ലാ​സ്. പ്രാ​യം 40 വ​യ​സ്. ദി​വ​സ വേ​ത​നം 500 രൂ​പ. യോ​ഗ്യ​ത​യു​ള്ള​വ​ർ ജൂ​ണ്‍ അ​ഞ്ചി​നു രാ​വി​ലെ 11-ന് ​ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ ചേം​ബ​റി​ൽ ഹാ​ജ​രാ​ക​ണം.