പ​ത്ത​നം​തി​ട്ട​യി​ൽ ആ​റു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
Thursday, May 28, 2020 9:15 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം കോ​വി​ഡ് രോ​ഗ​ബാ​ധ റി​പ്പോ​ർ​ട്ടു ചെ​യ്ത ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട​യി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ൽ. ഇ​ന്ന​ലെ മാ​ത്രം ആ​റു പേ​രി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​താ​ദ്യ​മാ​യാ​ണ് ജി​ല്ല​യി​ൽ ഒ​രു​ദി​വ​സം ഇ​ത്ര​യ​ധി​കം ആ​ളു​ക​ളി​ൽ ഒ​ന്നി​ച്ച് കോവിഡ് 19 സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും 22 ആ​യി. ക​ഴി​ഞ്ഞ 12 മു​ത​ലു​ള്ള കാ​ല​യ​ള​വി​ലാ​ണ് ഇ​ത്ര​യ​ധി​കം ആ​ളു​ക​ൾ ഒ​ന്നി​ച്ച് രോ​ഗ​ബാ​ധി​ത​രാ​യെ​ത്തു​ന്ന​ത്. നേ​ര​ത്തെ രോ​ഗം ബാ​ധി​ച്ച 17 പേ​രും ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു.
കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ടെ ര​ണ്ടാം​ഘ​ട്ടം കേ​ര​ള​ത്തി​ൽ സ്ഥി​രീ​ക​രി​ച്ച മാ​ർ​ച്ച് എ​ട്ടി​നാ​ണ് ജി​ല്ല​യി​ൽ ഇ​തി​നു മു​ന്പ് ഒ​ന്നി​ച്ച് അ​ഞ്ചു​പേ​ർ​വ​രെ പോ​സി​റ്റീ​വാ​യ​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്നു​പേ​ർ വീ​തം പു​രു​ഷ​ൻ​മാ​രും സ്ത്രീ​ക​ളു​മാ​ണ്.
കു​ള​ന​ട ഉ​ള്ള​ന്നൂ​ർ സ്വ​ദേ​ശി​യും ക​ഴി​ഞ്ഞ​ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച 13 കാ​ര​ന്‍റെ മാ​താ​വു​മാ​യ 44 കാ​രി​യാ​ണ് ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രാ​ൾ. ഇ​വ​രു​ടെ ഭ​ർ​ത്താ​വി​ന് നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​ണ്. ക​ഴി​ഞ്ഞ 15നാ​ണ് മൂ​ന്നം​ഗ കു​ടും​ബം മും​ബൈ​യി​ൽ നി​ന്നും നാ​ട്ടി​ലെ​ത്തി​യ​ത്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ അ​ഞ്ചു​പേ​രും മും​ബൈ​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ക​ഴി​ഞ്ഞ 18ന് ​എ​ത്തി​യ ഏ​റ​ത്ത് സ്വ​ദേ​ശി​യാ​യ 67 കാ​ര​ൻ, ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ 32 കാ​ര​ൻ, വ​ള്ളി​ക്കോ​ട് കോ​ട്ട​യം സ്വ​ദേ​ശി​യാ​യ 25 കാ​രി, 23ന് ​എ​ത്തി​യ കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ൽ സ്വ​ദേ​ശി​യാ​യ 69 കാ​രി എ​ന്നി​വ​രാ​ണ് മ​റ്റു​ള്ള​വ​ർ. സൗ​ദി​യി​ലെ ദ​മാ​മി​ൽ നി​ന്നെ​ത്തി​യ പു​ല്ലാ​ട് സ്വ​ദേ​ശി​യാ​യ 33 കാ​ര​നി​ലും ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​നി​ലാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രി​ൽ വി. ​കോ​ട്ട​യം സ്വ​ദേ​ശി​നി പ്ര​മാ​ടം രാ​ജീ​വ്ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലെ കോ​വി​ഡ് കെ​യ​ർ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു. മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ​നീ​ലു​മാ​യി​രു​ന്നു.

ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ 45 പേ​ർ

ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ 45 പേ​രാ​ണ് നി​ല​വി​ൽ ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്.
ഇ​ന്ന​ലെ ഒ​ന്പ​തു പേ​രെകൂടി ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. രോ​ഗ​ബാ​ധി​ത​രാ​യി 22 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​വ​രി​ൽ ഒ​രാ​ൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും ര​ണ്ടു​പേ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​മാ​ണ്.
കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ഴി​യു​ന്ന ഒ​രാ​ളു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ മാ​ത്ര​മാ​ണ് ആ​ശ​ങ്ക​യു​ള്ള​തെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ജ​ന​റ​ൽ ആ​ശു​പ​ത്രി പ​ത്ത​നം​തി​ട്ട​യി​ൽ 18 പേ​രും ജി​ല്ലാ ആ​ശു​പ​ത്രി കോ​ഴ​ഞ്ചേ​രി​യി​ൽ ഏ​ഴു പേ​രും ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ടൂ​രി​ൽ നാ​ലു പേ​രും സി​എ​ഫ്എ​ൽ​ടി​സി റാ​ന്നി മേ​നാം​തോ​ട്ടം ആ​ശു​പ​ത്രി​യി​ൽ അ​ഞ്ചു പേ​രും ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ 11 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്.