കാ​റ്റ​റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ധ​ർ​ണ ഇ​ന്ന്
Thursday, May 28, 2020 9:13 PM IST
പ​ത്ത​നം​തി​ട്ട: കാ​റ്റ​റിം​ഗ് മേ​ഖ​ല​യോ​ടു കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കാ​ട്ടു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ കേ​റ്റ​റിം​ഗ് മേ​ഖ​ല​യു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കു​ക, കേ​റ്റ​റിം​ഗ് വ്യ​വ​സാ​യ​ത്തി​ന് കു​റ​ഞ്ഞ പ​ലി​ശ നി​ര​ക്കി​ൽ വാ​യ്പ അ​നു​വ​ദി​ക്കു​ക, ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് കോ​വി​ഡ് പ്രൊ​ട്ട​ക്കോ​ൾ അ​നു​സ​രി​ച്ച് സ​മ​യ​വ്യ​വ​സ്ഥ​യി​ൽ ആ​ളു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്പി​ൽ രാ​വി​ലെ 10 മു​ത​ൽ 12 വ​രെ ധ​ർ​ണ ന​ട​ത്തു​മെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജി ഏ​ബ്ര​ഹാം അ​റി​യി​ച്ചു.