എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ൽ കാ​ർ​ഷി​ക​മേ​ഖ​ല ത​ക​ർ​ന്നു: പു​തു​ശേ​രി
Wednesday, May 27, 2020 9:57 PM IST
പ​ത്ത​നം​തി​ട്ട: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ നാ​ലു​വ​ർ​ഷ ഭ​ര​ണ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ കാ​ർ​ഷി​ക​മേ​ഖ​ല ത​ക​ർ​ന്നു​വെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ് വി​ഭാ​ഗം ഉ​ന്ന​താ​ധി​കാ​ര​സ​മി​തി​യം​ഗം ജോ​സ​ഫ് എം.​പു​തു​ശേ​രി. പ​ത്ത​നം​തി​ട്ട​യി​ൽ പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. എം. ​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റി​യാ​ൻ പോ​ള​ച്ചി​റ​ക്ക​ൽ, ജോ​ർ​ജ് ഏ​ബ്ര​ഹാം, വ​ർ​ഗീ​സ് പേ​ര​യി​ൽ, തോ​മ​സ് മാ​ത്യു ഇ​ട​യാ​റ​ന്മു​ള, കെ. ​ആ​ർ. ര​വി, സാം ​ഈ​പ്പ​ൻ, വി. ​പി. എ​ബ്ര​ഹാം, ആ​ലി​ച്ചാ​ൻ ആ​റൊ​ന്നി​ൽ, ഏ​ബ്ര​ഹാം വാ​ഴ​യി​ൽ, സ​ജു മി​ഖാ​യേ​ൽ, ബി​ജോ​യ് തോ​മ​സ്, പി. ​കെ. ജേ​ക്ക​ബ്, റ​ഷീ​ദ് മു​ള​ന്ത​റ, തോ​മ​സ് മോ​ഡി, റി​ന്‍റോ തോ​പ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌