മാ​സ്കും സാ​നി​റ്റൈ​സ​റും: എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ സ്വ​ന്തം നി​ല​യി​ൽ ക​ണ്ടെ​ത്ത​ണം ‌
Tuesday, May 26, 2020 9:54 PM IST
പ​ത്ത​നം​തി​ട്ട: എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ​ക്കെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്കു ന​ൽ​കു​ന്ന​തി​നാ​യി മാ​സ്കു​ക​ളും സാ​നി​റ്റൈ​സ​റും സ്വ​ന്തം നി​ല​യി​ൽ ക​ണ്ടെ​ത്തി സ്കൂ​ളു​ക​ൾ. വി​വി​ധ വ​കു​പ്പു​ക​ൾ ത​മ്മി​ലു​ള്ള അ​ധി​കാ​ര​ത്ത​ർ​ക്ക​ത്തി​ലും സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യ പൊ​രു​ത്ത​ക്കേ​ടു​ക​ളി​ലും കു​ടു​ങ്ങി മാ​സ്ക് വി​ത​ര​ണം പൂ​ർ​ണ​മാ​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. സ്വ​ന്തം ചെ​ല​വി​ൽ ഇ​തു ക്ര​മീ​ക​രി​ക്കാ​ൻ ഫ​ണ്ടി​ല്ലാ​ത്ത സ്കൂ​ളു​ക​ൾ കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലേ​ക്ക് വി​ട്ടി​രി​ക്കു​ക​യാ​ണ് എ​ല്ലാം. എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി യൂ​ണി​റ്റു​ക​ളു​ടെ ചു​മ​ത​ല​യി​ൽ മാ​സ്കു​ക​ൾ ത​യാ​റാ​ക്കി​യ​ത് എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ട്ടു. ‌
എ​സ്എ​സ്എ​ൽ​സി, വി​എ​ച്ച്സി പ​രീ​ക്ഷ​ക​ൾ ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. എ​സ്എ​സ്എ​ൽ​സി എ​ഴു​തു​ന്ന എ​ല്ലാ കു​ട്ടി​ക​ൾ​ക്കും മാ​സ്ക് എ​ത്തി​ക്കു​ന്ന​തി​ൽ എ​സ്എ​സ്കെ മു​ൻ​കൈ​യെ​ടു​ത്തി​രു​ന്നു. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​വ എ​ത്തി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും മു​ൻ​കൈ​യെ​ടു​ത്തു. എ​സ്എ​സ്കെ​യു​ടെ ചു​മ​ത​ല​യി​ൽ ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക് വീ​ടു​ക​ളി​ൽ മാ​സ്ക് എ​ത്തി​ച്ച​താ​യി പ​റ​യു​ന്നു. 40,000 മാ​സ്കു​ക​ൾ വി​വി​ധ എ​സ്എ​സ്കെ മു​ഖ​ന ജി​ല്ല​യി​ൽ മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യി​രു​ന്ന​താ​ണ്. സാ​നി​റ്റൈ​സ​റു​ക​ൾ, ഗ്ലൗ​സു​ക​ൾ എ​ന്നി​വ​യും എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്ക് ന​ൽ​കി​യി​ട്ടി​ല്ല. ഗ്ലൗ​സു​ക​ൾ ചി​ല​യി​ട​ങ്ങ​ളി​ൽ ന​ൽ​കി​യ​ത് പ​രി​മി​ത​മാ​യ തോ​തി​ലാ​ണ്. ആ​ദ്യ​ദി​നം ത​ന്നെ ഇ​വ തീ​ർ​ന്നു. ത്രീ​ലെ​യ​ർ മാ​സ്ക് വേ​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ച​പ്പോ​ൾ ത​ന്നെ എ​സ്എ​സ്കെ​യും മാ​സ്കി​ന് ഗു​ണ​മേ​ന്മ​യി​ല്ലാ​യെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ടാ​യി. എ​സ്എ​സ്കെ ന​ൽ​കി​യ ഒ​റ്റ ലെ​യ​ർ മാ​സ്കു​മാ​യാ​ണ് ഏ​റെ സ്കൂ​ളു​ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ളെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് സ്കൂ​ളു​ക​ളി​ൽ സ്വ​ന്തം നി​ല​യി​ൽ മാ​സ്കു​ക​ൾ വാ​ങ്ങി ന​ൽ​കി. സ്കൂ​ളു​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി സോ​ഡി​യം ഹൈ​ഡ്രോ​ക്ലോ​റൈ​ഡ് പലയി ടത്തും സ്കൂ​ളു​ക​ൾ സ്വ​ന്തം​നി​ല​യി​ൽ വാ​ങ്ങു​ക​യാ​യി​രു​ന