ദേ​വാ​ല​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പേ​രെ അ​നു​വ​ദി​ക്ക​ണം: എം​സി​എ ‌
Tuesday, May 26, 2020 9:54 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് ദേ​വാ​ല​യ​ങ്ങ​ളി​ലെ ആ​രാ​ധ​ന​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ കൂ​ടു​ത​ൽ പേ​രെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ (എം​സി​എ) രൂ​പ​താ സ​മി​തി. ഇ​പ്പോ​ൾ അ​ഞ്ചു പേ​ർ എ​ന്നു പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് ഇ​രു​പ​താ​യി എ​ങ്കി​ലും ഉ​യ​ർ​ത്ത​ണം. ഗ​താ​ഗ​തം, വ്യാ​പാ​രം തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​ർ ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ വി​വേ​ച​നം കാ​ട്ടു​ന്ന​ത് നീ​തീ​യ​ല്ല.
വി​ശ്വാ​സി​ക​ളോ​ട് അ​നു​ഭാ​വ​പൂ​ർ​വ​മാ​യ സ​മീ​പ​നം സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന്എം​സി​എ രൂ​പ​ത പ്ര​സി​ഡ​ൻ​റ് തോ​മ​സ് തു​ണ്ടി​യ​ത്ത്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് മാ​ത്യു എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.