സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി
Monday, May 25, 2020 9:22 PM IST
പ​ത്ത​നം​തി​ട്ട: ഈ​ദു​ൽ ഫി​ത്വ​ർ ദി​ന​ത്തി​ൽ കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത്, എ​സ്‌​വൈ​എ​സ്, എ​സ്എ​സ്എ​ഫ്, ജി​ല്ലാ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​ൻ സൗ​ഹൃ​ദ സം​ഗ​മം ന​ട​ത്തി.കേ​ര​ള മു​സ്‌​ലിം ജ​മാ അ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഹാ​ജി അ​ല​ങ്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എ​സ്എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​പി. മു​ഹ​മ്മ​ദ് അ​ഷ്ഹ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ബി​ർ മ​ഖ്ദൂ​മി, അ​ബ്ദു​ൽ അ​സീ​സ് ഹാ​ജി മാ​ന്നാ​ർ, ബി​ജു മു​ഹ​മ്മ​ദ്, ഇ​സ്മാ​യി​ൽ, മു​ഹ​മ്മ​ദ് കോ​ന്നി, സ​ലാ​ഹു​ദ്ദീ​ൻ മ​ദ​നി, മു​ഹ​മ്മ​ദ് ഷി​യാ​ഖ് ജൗ​ഹ​രി, അ​സീ​സ് കു​മ്മ​ണ്ണൂ​ർ, അ​ബ്ദു​ൽ അ​സീ​സ് മൗ​ല​വി ത​വ​ക്ക​ൽ, അ​സീ​സ് സാ​ർ, ക​ബീ​ർ​കു​ട്ടി തി​രു​വ​ല്ല, സു​ധീ​ർ വ​ഴി​മു​ക്ക്, അ​ന​സ് പൂ​വാ​ലം പ​റ​മ്പി​ൽ, മു​ത്ത​ലി​ബ് അ​ഹ്സ​നി, സ​ലാം സ​ഖാ​ഫി, മാ​ഹീ​ൻ, നി​സാ​ർ തി​ര​ണം, ഷം​നാ​ദ് അ​സ്ഹ​രി, സു​നീ​ർ സ​ഖാ​ഫി, നി​സാം നി​ര​ണം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.