ജി​ല്ല​യി​ല്‍ ര​ണ്ടു ദി​വ​സം മ​ഞ്ഞ അ​ല​ര്‍​ട്ട്
Monday, May 25, 2020 9:21 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ഇ​ന്നും 28നും ​പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ മ​ഞ്ഞ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.
ജി​ല്ല​യി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ (64.5 എം​എം മു​ത​ല്‍ 115.5 എം​എം വ​രെ) പെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും കാ​റ്റ്, ഇ​ടി മി​ന്ന​ല്‍ എ​ന്നി​വ മൂ​ല​മു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​ഭ്യ​ര്‍​ഥി​ച്ചു.

സ്കൂ​ൾ പ​രി​സ​രം ശു​ചീ​ക​രി​ച്ചു

ചു​ങ്ക​പ്പാ​റ: കോ​വി​ഡ് ഐ​സൊ​ലേ​ഷ​ൻ സെ​ന്‍റ​റാ​യ ഷെ​റി​നാ ആ​ശു​പ​ത്രി വാ​ർ​ഡും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാകേന്ദ്രമായ​യ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളും ഫ​യ​ർ​ഫോ​ഴ്സും ഗ്രാ​മ പ​ഞ്ചാ​യ​ത്തും ചേ​ർ​ന്ന് അ​ണു​വി​മു​ക്ത​മാ​ക്കി. സ്കൂ​ൾ പ​രി​സ​രം തൊ​ഴി​ലു​റ​പ്പ് വാ​ർ​ഡ് പ്ര​വ​ർ​ത്ത​ക​ർ വൃ​ത്തി​യാ​ക്കി.കോ​ട്ടാ​ങ്ങ​ൽ സെ​ന്‍റ് ജോ​ർ​ജ്, കു​ള​ത്തൂ​ർ സെ​ന്‍റ് ജോ​സ​ഫ്, വാ​യ്പൂ​ര് എ​ൻ​എ​സ്എ​സ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ റാ​ന്നി​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ണു​വി​മു​ക്ത​മാ​ക്കി.