പ​ത്ത​നം​തി​ട്ട​യി​ൽ കൂ​ടു​ത​ൽ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കും ‌‌
Tuesday, April 7, 2020 10:15 PM IST
110 ഫ​ല​ങ്ങ​ൾ കൂ​ടി നെ​ഗ​റ്റീ​വ് ‌‌

‌‌പ​ത്ത​നം​തി​ട്ട: കോ​വി​ഡ് -19 മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രും രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രും അ​ട​ക്കം കൂ​ടു​ത​ൽ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കും. ഇ​ന്ന​ലെ 190 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.
സ്ര​വം ശേ​ഖ​രി​ക്കാ​നും പ​രി​ശോ​ധ​ന​യ്ക്കു​മാ​യി പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ന്ന​തോ​ടെ ഹോ​ട്ട്സ്പോ​ട്ട് മേ​ഖ​ല​ക​ളി​ൽനി​ന്നു ജി​ല്ല​യി​ലെ​ത്തി​യി​ട്ടു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ളെ​യും പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കാ​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ക്വാ​റ​ന്‍റെെനി​ൽ 14 ദി​വ​സം പൂ​ർ​ത്തീ​ക​രി​ച്ച​വ​രും രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രും കോ​വി​ഡ് ബാ​ധി​ത​രാ​യി ക​ണ്ടെ​ത്തി​യ​തി​നേ തു​ട​ർ​ന്നാ​ണ് സ്ര​വ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.
ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ അ​യ​ച്ച സാ​ന്പി​ളു​ക​ളി​ൽ 110 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ഇ​ന്ന​ലെ നെ​ഗ​റ്റീ​വാ​യും ല​ഭി​ച്ചു. 343 ഫ​ല​ങ്ങ​ൾ കൂ​ടി ഇ​നി ല​ഭി​ക്കാ​നു​ണ്ട്. ഡ​ൽ​ഹി നി​സാ​മു​ദ്ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ​വ​രി​ൽ ജി​ല്ല​യി​ൽ നി​ന്നു​ള്ള 18 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​യി ല​ഭി​ച്ചി​ട്ടു​ണ്ട്.നി​ല​വി​ൽ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ 17 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. 14 പേ​ർ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും മൂ​ന്നു​പേ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലു​മാ​ണ്.
ഇ​ന്ന​ലെ പു​തു​താ​യി മൂ​ന്നു​പേ​രെ ഐ​സൊ​ലേ​ഷ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചു.ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ പോ​സി​റ്റീ​വ് കേ​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ൽ 19 പേ​രെ​യും ര​ണ്ടാം സ​ന്പ​ർ​ക്ക​ത്തി​ൽ 44 പേ​രെ​യും ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഇ​വ​രു​ൾ​പ്പെ​ടെ 7,642 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തി​ൽ വി​ദേ​ശ​ത്തു​നി​ന്നു തി​രി​ച്ചെ​ത്തി​യ 2575 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള 4,583 പേ​രു​മു​ണ്ട്. ‌‌