വി​ദേ​ശ​മ​ദ്യം പി​ടി​കൂ​ടി
Saturday, April 4, 2020 10:38 PM IST
തി​രു​വ​ല്ല: ഓ​ത​റ വ​ടി​കു​ള​ത്ത് കാ​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 4.5 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യം പോ​ലീ​സ് പി​ടി​കൂ​ടി. പു​ത്ത​ന്‍​കാ​വ് അ​ങ്ങാ​ടി​ക്ക​ല്‍ കൊ​ച്ചു​പ്ലാ​മോ​ടി​യി​ല്‍ ഗോ​പു (21), ഇ​ര​വി​പേ​രൂ​ര്‍ കി​ഴ​ക്ക​നോ​ത​റ പ​ഴ​യ​കാ​വ് വേ​ട്ടു​ക്കു​ന്ന​ല്‍ സു​നി​ല്‍ (37) എ​ന്നി​വ​രെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ല്ല പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​എ​സ്. വി​നോ​ദും സം​ഘ​വു​മാ​ണ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ലോ​ക്ക്ഡൗ​ണ്‍ നി​യ​മ​ലം​ഘ​ന​വും പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​വു​മു​ള്ള കു​റ്റ​ങ്ങ​ളും ചു​മ​ത​ത്തി​യാ​ണ് ഇ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.