‌‌കാ​രു​ണ്യ​ഭ​വ​നി​ലേ​ക്ക് പ്ര​മാ​ടം പ്ര​സി​ഡ​ന്‍റി​ന്‍റെ ക​രു​ത​ൽ ‌
Friday, April 3, 2020 10:04 PM IST
പ്ര​മാ​ടം: പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഞ​ക്കു​കാ​വി​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന കാ​രു​ണ്യ ഭ​വ​ൻ അ​ന്തേ​വാ​സി​ക​ളു​ടെ ദൈ​നം​ദി​ന ഭ​ക്ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ സ്വ​ന്തം നി​ല​യി​ൽ സ​മാ​ഹ​രി​ച്ച് കാ​രു​ണ്യ​ഭ​വ​നി​ൽ എ​ത്തി​ച്ചു ന​ൽ​കി.
40 അം​ഗ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ന​ഗ​ര​ങ്ങ​ളി​ലും പ​ട്ട​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ല​ഞ്ഞു​തി​രി​ഞ്ഞ് ഭാ​ഷ അ​റി​യാ​തെ ദേ​ശം അ​റി​യാ​തെ നി​ന്നി​രു​ന്ന ഈ ​സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് വ​ലി​യ ആ​ശ്ര​യ​മാ​ണ് കാ​രു​ണ്യ​ഭ​വ​നി​ലൂ​ടെ ന​ൽ​കു​ന്ന​ത്.
മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ മു​ഖ്യ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​ന്ദ്രം പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത് ന​ല്ല നി​ല​യി​ലു​ള്ള താ​മ​സ​സൗ​ക​ര്യ​വും ഇ​വ​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
വൈ​ദി​ക​രു​ടെ​യും സി​സ്റ്റേ​ഴ്സി​ന്‍റെ​യും സ്നേ​ഹ​പൂ​ർ​വ​മാ​യ ഇ​ട​പെ​ട​ലും നേ​തൃ​ത്വ​വു​മാ​ണ് കാ​രു​ണ്യ ഭ​വ​ന്‍റെ വ​ള​ർ​ച്ച​യ്ക്കും ഉ​യ​ർ​ച്ച​യ്ക്കും പ്ര​ധാ​ന കാ​ര​ണ​മെ​ന്ന് റോ​ബി​ൻ പീ​റ്റ​ർ പ​റ​ഞ്ഞു. ‌