ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി
Thursday, April 2, 2020 10:03 PM IST
പ​ത്ത​നം​തി​ട്ട: വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ ഒ​രു​മാ​സ​ത്തെ ശ​മ്പ​ള​വും അ​ല​വ​ന്‍​സും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു ന​ല്‍​കി.
കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ണ് എം​എ​ല്‍​എ​യു​ടെ ശ​മ്പ​ള​വും അ​ല​വ​ന്‍​സും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ല്‍​കി​യ​ത്.
റാ​ന്നി: രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ​യു​ടെ ഒ​രു​മാ​സ​ത്തെ ശ​മ്പ​ള​വും അ​ല​വ​ന്‍​സും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു ന​ല്‍​കി. കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ണ് എം​എ​ല്‍​എ​യു​ടെ ശ​മ്പ​ള​വും അ​ല​വ​ന്‍​സും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു ന​ല്‍​കി​യ​ത്. ‌
പ​ത്ത​നം​തി​ട്ട:മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ലി​ന്‍റെ ഈ ​മാ​സ​ത്തെ ഹോ​ണ​റേ​റി​യ​മാ​യ 13,200 രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കൈ​മാ​റി.
ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹ് തു​ക ഏ​റ്റു​വാ​ങ്ങി.