17 ല​ക്ഷ​ത്തി​ന്‍റെ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Saturday, March 28, 2020 10:59 PM IST
മ​​ല്ല​​പ്പ​​ള്ളി: വാ​​യ്പൂ​​രി​​ൽ പോ​​ലീ​​സ് ആ​​ന്‍റി നാ​​ർ​​ക്കോ​​ട്ടി​​ക് ടീം ​​ന​​ട​​ത്തി​​യ റെ​​യ്ഡി​​ൽ 17 ല​​ക്ഷം രൂ​​പ വി​​ല​​മ​​തി​​ക്കു​​ന്ന നി​​രോ​​ധി​​ത പു​​ക​​യി​​ല ഉ​​ത്പ​​ന്ന​​ങ്ങ​​ൾ പി​​ടി​​കൂ​​ടി. വാ​​യ്പൂ​​ര് കു​​ഴി​​ക്കാ​​ട്ട് വീ​​ട്ടി​​ൽ നി​​യാ​​സി​​ന്‍റെ (30) ക​​ട​​യി​​ലും വീ​​ട്ടി​​ലും സൂ​​ക്ഷി​​ച്ചി​​രു​​ന്ന സാ​​ധ​​ന​​ങ്ങ​​ളാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. ത​​മി​​ഴ്നാ​​ട്ടി​​ൽ​നി​​ന്നും ക​​ട​​ത്തി​​ക്കൊ​​ണ്ടു​​വ​​ന്ന സാ​​ധ​​ന​​ങ്ങ​​ൾ 22 ചാ​​ക്കു​​ക​​ളി​​ലാ​​യി സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. നി​​രോ​​ധി​​ത ഉ​​ത്പ​​ന്ന​​മാ​​യ ഹാ​​ൻ​​സി​​ന്‍റെ 35000 പാ​​യ്ക്ക​​റ്റു​​ക​​ൾ ഇ​​തി​​ലു​​ൾ​​പ്പെ​​ടു​​ന്നു. നി​​യാ​​സി​​നെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു.

പ​​ത്ത​​നം​​തി​​ട്ട ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി കെ.​​ജി. സൈ​​മ​​ണി​​നു ല​​ഭി​​ച്ച ര​​ഹ​​സ്യ​സ​​ന്ദേ​​ശ​​ത്തേ​ത്തു​​ട​​ർ​​ന്ന് സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച് ഡി​​വൈ​​എ​​സ്പി ആ​​ർ. ജോ​​സി​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം സി​​ഐ ബി. ​​അ​​നി​​ൽ, എ​​സ്ഐ​​മാ​​രാ​​യ ആ​​ർ.​​എ​​സ്. രാ​​ജു, എ​​സ്. രാ​​ധാ​​കൃ​​ഷ്ണ​​ൻ, എ​​എ​​സ്ഐ വി​​ൽ​​സ​​ണ്‍, ഹ​​രി​​കു​​മാ​​ർ, സി​​പി​​ഒ ശ്രീ​​രാ​​ജ് എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ സം​​ഘ​​മാ​​ണ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്.