അ​രു​വാ​പ്പു​ലം കോ​ള​നി​യി​ല്‍ പെ​ന്‍​ഷ​ൻ ല​ഭി​ച്ചു
Saturday, March 28, 2020 10:59 PM IST
കോ​ന്നി: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‌റെ സാ​മൂ​ഹ്യ​ക്ഷേ​മ പെ​ന്‍​ഷ​ന്‍ അ​രു​വാ​പ്പു​ലം ഗി​രി​ജ​ന്‍ കോ​ള​നി​യി​ല്‍ വി​ത​ര​ണം ചെ​യ്തു. അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്ത് അം​ഗ​വും അ​രു​വാ​പ്പു​ലം ഫാ​ര്‍​മേ​ഴ്സ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്റു​മാ​യ കോ​ന്നി​യൂ​ര്‍ വി​ജ​യ​കു​മാ​ര്‍ കോ​ള​നി​യി​ലെ ജാ​ന​കി​യ​മ്മ​യ്ക്ക് വീ​ട്ടി​ലെ​ത്തി വി​ത​ര​ണം ചെ​യ്തു. 2400 രൂ​പ​യാ​ണ് പെ​ന്‍​ഷ​ന്‍ തു​ക. കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. കോ​ള​നി​യി​ല്‍ അ​ഞ്ചു​പേ​ര്‍​ക്കാ​ണ് പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ചെ​യ്ത​ത്.