അ​മി​ത​വി​ല ഈ​ടാ​ക്കി​യാ​ല്‍ പ​രാ​തി അ​റി​യി​ക്കാം ‌
Thursday, March 26, 2020 10:29 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 വൈ​റ​സ്ബാ​ധ ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ലോ​ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി അ​റി​യി​ക്കാം. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ര​മാ​വ​ധി ചി​ല്ല​റ​വി​ല്‍​പ​ന വി​ല (എം​ആ​ര്‍​പി) യേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വി​ല പാ​യ്ക്ക് ചെ​യ്ത ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്ക് ഈ​ടാ​ക്കു​ക, അ​ള​വു​തൂ​ക്ക നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ എ​ന്നി​വ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ​രാ​തി അ​റി​യി​ക്കാം.ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് പ​രാ​തി​ക​ള്‍ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി​യു​ടെ ക​ണ്‍​ട്രോ​ള്‍ റൂം ​ന​മ്പ​രാ​യ 0468-2322853, ഫ്‌​ളൈ​യിം​ഗ് സ്‌​ക്വാ​ഡ് 8281698035, 9188525703 എ​ന്നീ ന​മ്പ​രു​ക​ളി​ലോ കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക് ഇ​ന്‍​പെ​ക്ട​ര്‍ 8281698030, അ​ടൂ​ര്‍ താ​ലൂ​ക്ക് ഇ​ന്‍​പെ​ക്ട​ര്‍ 8281698031, തി​രു​വ​ല്ല താ​ലൂ​ക്ക് ഇ​ന്‍​പെ​ക്ട​ര്‍ 8281698032, റാ​ന്നി താ​ലൂ​ക്ക് ഇ​ന്‍​പെ​ക്ട​ര്‍ 8281698033, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ഇ​ന്‍​പെ​ക്ട​ര്‍ 8281698034, കോ​ന്നി താ​ലൂ​ക്ക് ഇ​ന്‍​പെ​ക്ട​ര്‍ 9188525703 തു​ട​ങ്ങി​യ ന​മ്പ​രു​ക​ളി​ല്‍ അ​റി​യി​ക്കാ​മെ​ന്ന് ജി​ല്ലാ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു. ‌