പ്ര​തി​രോ​ധം ഒ​രു​ക്കി പ​ത്ത​നം​തി​ട്ട
Wednesday, March 25, 2020 10:16 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ എ​ല്ലാ സ​ന്നാ​ഹ​ങ്ങ​ളും ഒ​രു​ക്കി ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ആ​രോ​ഗ്യ​വ​കു​പ്പും. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ അ​വ​രെ താ​മ​സി​പ്പി​ക്കാ​നു​ള്ള സ്ഥ​ല​ങ്ങ​ൾ ഇ​തി​ന​കം ത​യാ​റാ​ക്കി​യാ​ണ് ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ൽ ന​ട​ത്തു​ന്ന​ത്. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലാ​യി ജി​ല്ല​യി​ൽ 4379 കി​ട​ക്ക​ക​ൾ, 1485 ഐ​സ​ലേ​ഷ​ൻ മു​റി​ക​ൾ, 101 വെ​ന്‍റി​ലേ​റ്റ​റു​ക​ൾ, 68 സ​ർ​ക്കാ​ർ​സ്വ​കാ​ര്യ ആം​ബു​ല​ൻ​സു​ക​ൾ, 502 ഐ​സി​യു കി​ട​ക്ക​ക​ൾ, 1663 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ മു​റി​ക​ൾ, 143 വാ​ർ​ഡു​ക​ൾ എ​ന്നി​വ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ടോ​ൾ ഫ്രീ ​ന​ന്പ​രാ​യ 1077, ജി​ല്ലാ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​രാ​യ 04682228220, ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​ർ 04682322515 എ​ന്നീ ന​ന്പ​രു​ക​ളി​ൽ 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​ണ്.

ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​നാ​യി ഏ​ഴം​കു​ള​ത്തെ സ്വ​കാ​ര്യ കെ​ട്ടി​ടം നല്കി

അ​ടൂ​ർ: കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ആ​ളു​ക​ളെ നി​രീ​ക്ഷ​ണ​ത്തി​ൽ പാ​ർ​പ്പി​ക്കാ​നാ​യി സ്വ​കാ​ര്യ​സ്ഥാ​പ​നം വി​ട്ടു​ന​ൽ​കി ഏ​ഴം​കു​ളം സ്വ​ദേ​ശി​നി. ഏ​ഴം​കു​ളം പ്ലാ​ന്‍റേ​ഷ​ൻ ജം​ഗ്ഷ​നി​ൽ പു​ത്ത​ൻ​ബം​ഗ്ലാ​വ് വീ​ട്ടി​ൽ സു​മി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​മാ​ണ് ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​നാ​യി വി​ട്ടു​ന​ൽ​കി​യ​ത്. 35 പേ​രെ കി​ട​ത്താ​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ ല​ഭ്യ​മാ​കു​മെ​ന്ന് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ചി​റ്റ​യം ഗോ​പ​കു​മാ​ർ എം.​എ​ൽ.​എ പ​റ​ഞ്ഞു. 24 റൂ​മു​ക​ൾ​ക്ക് അ​റ്റാ​ച്ച്ഡ് ബാ​ത്ത്റൂം സൗ​ക​ര്യം ഉ​ണ്ട്. കൂ​ടാ​തെ 11 പേ​രെ കി​ട​ത്തു​ന്ന​തി​ന് കോ​മ​ണ്‍ ബാ​ത്ത്റൂം സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​ർ​ഡി​ഒ പി.​ടി. ഏ​ബ്ര​ഹാം, ഏ​ഴം​കു​ളം നൗ​ഷാ​ദ്, ഇ.​എ. റ​ഹിം, ഷെ​മീം എ​ന്നി​വ​രും എം​എ​ൽ​എ​യ്ക്ക് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ഭ​ക്ഷ്യ​ധാ​ന്യ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19ന്‍റെ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ആ​രോ​ഗ്യ​സാ​മൂ​ഹ്യ സു​ര​ക്ഷ ഒ​രു​ക്കു​ന്നി​ന്‍റെ ഭാ​ഗ​മാ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ൾ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ ഷം​ല ബീ​ഗം, സ​തീ​ഷ് ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

25 ഇ​ൻ​ഫ്രാ​റെ​ഡ് തെ​ർ​മോ മീ​റ്റ​ർ കൈമാറി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ വ്യ​വ​സാ​യി 25 ഇ​ൻ​ഫ്രാ​റെ​ഡ് തെ​ർ​മോ മീ​റ്റ​റു​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് സം​ഭാ​വ​ന ചെ​യ്തു. കേ​ര​ള​ത്തി​ൽ ഇ​ൻ​ഫ്രാ​റെ​ഡ് തെ​ർ​മോ മീ​റ്റ​ർ ല​ഭ്യ​മ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് തെ​ർ​മോ​മീ​റ്റ​ർ എ​ത്തി​ച്ച​ത്. ജി​ല്ലാ ക​ള​ക്ട​ർ പി.​ബി.​നൂ​ഹ്, ഡി​എം​ഒ ഡോ. ​എ.​എ​ൽ. ഷീ​ജ എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​ൻ​ഫ്രാ​റെ​ഡ് തെ​ർ​മോ മീ​റ്റ​ർ ഏ​റ്റു​വാ​ങ്ങി. ഡി​പി​എം ഡോ.​എ​ബി സു​ഷ​ൻ പ​ങ്കെ​ടു​ത്തു. 14,750 രൂ​പ​യാ​ണ് ഒ​രു ഇ​ൻ​ഫ്രാ​റെ​ഡ് തെ​ർ​മോ​മീ​റ്റ​റി​ന്‍റെ വി​ല.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടാ​ൻ ജ​ല​ അ​ഥോ​റി​റ്റി​യും കെ​എ​സ്ആ​ർ​ടി​സി​യും

അ​ടൂ​ർ:കു​ടി​വെ​ള്ള പ്ര​ശ്ന​ത്താ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന അ​സു​ഖ​ബാ​ധി​ത​ർ, കു​ടി​വെ​ള്ളം കി​ട്ടാ​ത്ത​വ​ർ എ​ന്നി​വ​ർ​ക്ക് ജ​ല​അ​ഥോ​റി​റ്റി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് എ​ല്ലാ സൗ​ക​ര്യ​വും ചെ​യ്തി​ട്ടു​ള്ള​താ​യി ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ പ​റ​ഞ്ഞു. അ​ടൂ​ർ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ അ​ടി​യ​ന്ത​രഘട്ടം വ​ന്നാ​ൽ ഉ​പ​യോ​ഗി​ക്കാ​ൻ അ​ഞ്ച് ഫാ​സ്റ്റ്പാ​സ​ഞ്ച​ർ ബ​സു​ക​ളും ജീ​വ​ന​ക്കാ​രും സ​ജ്ജ​മാ​ണെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

മ​ല്ല​പ്പ​ള്ളി​യി​ൽ 16 പേ​ർ​ക്കെ​തി​രെ കേ​സ്

മ​ല്ല​പ്പ​ള്ളി: കോ​വി​ഡ് 19 സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​തെ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ക​യും ക്വാ​റ​ന്‍റൈ നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​തി​ൽ പു​റ​ത്തി​റ​ങ്ങി ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി കീ​ഴ്വാ​യ്പൂ​ര് പോ​ലീ​സ്. നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ 13 പേ​ർ​ക്കെ​തി​രെ​യും ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ മൂ​ന്നു പേ​ർ​ക്കെ​തി​രെ​യും കീ​ഴ്വാ​യ്പൂ​ര് പോ​ലി​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വി​ദേ​ശ​ത്തു​നി​ന്ന് വ​ന്ന് ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​ർ പു​റ​ത്തി​റ​ങ്ങി​യാ​ൽ അ​വ​രു​ടെ പാ​സ്പോ​ർ​ട്ട് ക​ണ്ടു കെ​ട്ടു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​നാ​വ​ശ്യ​മാ​യി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ വാ​ഹ​നം ക​ണ്ടു​കെ​ട്ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പി​ടി​ച്ചെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ലോ​ക്ക്ഡൗ​ണ്‍ പി​ൻ​വ​ലി​ച്ച ശേ​ഷം മാ​ത്ര​മേ ഉ​ട​മ​യ്ക്ക് തി​രി​കെ ന​ൽ​കു​ക​യു​ള്ളു​വെ​ന്നും കീ​ഴ്വാ​യ്പൂ​ര് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​ടി. സ​ഞ്ജ​യ് അ​റി​യി​ച്ചു.