കോ​വി​ഡ് 19 -പ​ത്ത​നം​തി​ട്ട ജി​ല്ല ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​രു​ക​ൾ
Wednesday, March 25, 2020 10:12 PM IST
1. പോ​ലീ​സ് ഇ​ട​പെ​ടേ​ണ്ട ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് 9497960963, 9497960970.
2. ഐ​സൊ​ലേ​ഷ​ൻ, ക്വാ​റ​ന്‍റ​യ്ൻ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തെ പു​റ​ത്തി​ റ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ: 9188293118, 9188803119
3. അ​തി​ഥി സം​സ്ഥാ​ന​ക്കാ​ർ, കേ​ര​ളീ​യ​ർ മ​റ്റു സം​സ്ഥാ​ന​ത്തി​ൽ​പ്പെ​ട്ടു പോ​ യ​ത്, വി​ദേ​ശി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ:9188293118, 9188803119.
4. ഗ​താ​ഗ​ത സൗ​ക​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബു​ദ്ധി​മു​ട്ടു​ക​ൾ​ക്ക്: 8547610035.
5. കോ​വി​ഡ് 19 നി​രീ​ക്ഷ​ണം, ചി​കി​ത്സാ സ​ഹാ​യം - 9188297118, 9188294118.
6. പൂ​ഴ്ത്തി​വ​യ്പ്, വി​ല​ക്ക​യ​റ്റം - 0468 2222612.