പ​ത്ത​നം​തി​ട്ട​യി​ൽ ര​ണ്ടു​പേ​ർ​ക്കു കൂ​ടി കോ​വി​ഡ്
Wednesday, March 25, 2020 10:12 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ര​ണ്ടു പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ പ​ത്ത​നം​തി​ട്ട​യി​ൽ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി. യു​കെ​യി​ൽ നി​ന്നെ​ത്തി​യ ആ​റ​ന്മു​ള എ​രു​മ​ക്കാ​ട് സ്വ​ദേ​ശി​ക്കും ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ അ​ടൂ​ർ ക​ണ്ണ​ങ്കോ​ട് സ്വ​ദേ​ശി​ക്കു​മാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
45 കാ​ര​നാ​യ അ​ടൂ​ർ സ്വ​ദേ​ശി ക​ഴി​ഞ്ഞ 22നാ​ണ് ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ​ത്. ഭാ​ര്യാ​പി​താ​വാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന​ത്. ഇ​യാ​ൾ​ക്ക് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നി​ല്ലെ​ന്ന പ​രാ​തി​യേ​ത്തു​ട​ർ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ വീ​ട്ടി​ലെ​ത്തി സ്ര​വ​മെ​ടു​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു.
യു​കെ​യി​ൽ നി​ന്നെ​ത്തി​യ 40 കാ​ര​നാ​യ ആ​റ​ന്മു​ള സ്വ​ദേ​ശി ക​ഴി​ഞ്ഞ 14നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​രു​ന്നെ​ങ്കി​ലും ഇ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ളു​ക​ളു​ടെ സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​താ​യി വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ര​ണ്ടു​പേ​രു​ടെ​യും സ​ന്പ​ർ​ക്ക​പ​ട്ടി​ക ഇ​ന്ന് ത​യാ​റാ​കും.
ഇ​റ്റ​ലി​യി​ൽ നി​ന്നെ​ത്തി​യ റാ​ന്നി ഐ​ത്ത​ല സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നം​ഗ കു​ടും​ബ​ത്തി​നും അ​വ​രു​ടെ സ​ഹോ​ദ​ര​നും ഭാ​ര്യ​യ്ക്കു​മാ​ണ് ക​ഴി​ഞ്ഞ ഏ​ഴി​നു രാ​ത്രി ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നാ​ലെ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും അ​വ​രു​മാ​യി അ​ടു​ത്ത സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ​ക്കും കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. ഖ​ത്ത​റി​ൽ നി​ന്നെ​ത്തി​യ പ​ത്ത​നം​തി​ട്ട കൊ​ടു​ന്ത​റ സ്വ​ദേ​ശി​യാ​യ യു​വാ​വി​നും ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി.
നി​ല​വി​ൽ 4056 ആ​ളു​ക​ളാ​ണ് വി​ദേ​ശ​ത്തു​നി​ന്നെ​ത്തി വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രു​ൾ​പ്പെ​ടെ 4138 പേ​ർ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. 21 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സോ​ലേ​ഷ​നി​ലാ​ണ്. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഒ​ന്പ​തും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഏ​ഴും അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു​പേ​രും തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മൂ​ന്നു പേ​രും നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ഖ​ത്ത​റി​ൽ നി​ന്നെ​ത്തി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച യു​വാ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്പ​ർ​ക്ക പ​ട്ടി​ക​യി​ലെ ആ​റു​പേ​രെ ഇ​ന്ന​ലെ തി​രി​ച്ച​റി​ഞ്ഞു. ഇ​വ​ർ ര​ണ്ടാം​ഘ​ട്ട പ​ട്ടി​ക​യി​ലു​ള്ള​വ​രാ​ണ്. ഇ​ന്ന​ലെ 32 പ​രി​ശോ​ധ​നാ ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​യും ല​ഭി​ച്ചി​രു​ന്നു. 94 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ഇ​നി​യും ല​ഭി​ക്കാ​നു​ണ്ട്.