ഓർമിക്കാൻ
Wednesday, March 25, 2020 9:38 PM IST
അ​ടൂ​ർ: ക​ല്ല​ട​യാ​റ്റി​ൽ യു​വാ​വിനെ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി. മ​ണ്ണ​ടി മു​ഖ​മു​റി ല​ജി​താ ഭ​വ​നി​ൽ മ​ഹേ​ഷിനെയാണ് (31) ​ക​ല്ല​ട​യാ​റ്റി​ൽ കാ​മ്പി​ത്താ​ൻ കട​വി​ൽ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഏ​നാ​ത്ത് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കി മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പോ​സ്റ്റു​മോർ​ട്ട​ത്തി​നു​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും.