തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം
Tuesday, March 24, 2020 10:07 PM IST
തി​രു​വ​ല്ല: കോ​വി​ഡ് 19 രൂ​ക്ഷ​മാ ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.
രോ​ഗി​ക്കൊ​പ്പം കൂ​ട്ടി​രി​പ്പി​നാ​യി ഒ​രാ​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. സ​ന്ദ​ർ​ശ​ക​രെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​നു​വ​ദി​ക്കി​ല്ലെ​ന്നും
പൊ​തു​ജ​നം അ​നാ​വ​ശ്യ ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​തി​നു വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.

ഓ​ട്ടോ​റി​ക്ഷ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു

അ​ടൂ​ർ: പ​ഴ​കു​ളം പാ​സ് ജം​ഗ്ഷ​നി​ൽ ഓ​ട്ടോ​റി​ക്ഷ ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞു. ഓ​ട്ടോ​റി​ക്ഷ​യി​ലു​ള്ള​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. പ​ഴ​കു​ളം നെ​ല്ലി വി​ള​യി​ൽ സ​തീ​ഷി​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യാ​ണ് മ​റി​ഞ്ഞ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30നാ​യി​രു​ന്നു സം​ഭ​വം. ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്.നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് വ​ടം ഉ​പ​യോ​ഗി​ച്ച് ഓ​ട്ടോ​റി​ക്ഷ ക​ര​യ്ക്ക് ക​യ​റ്റി.