ഓ​ര്‍​ഫ​നേ​ജ് കൗ​ണ്‍​സി​ല​ര്‍ ക​രാ​ര്‍ നി​യ​മ​നം ‌
Friday, February 28, 2020 11:03 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ അം​ഗീ​കൃ​ത അ​നാ​ഥാ​ല​യം, വ​യോ​ജ​ന​മ​ന്ദി​രം തു​ട​ങ്ങി​യ ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ര്‍​ക്ക് കൗ​ണ്‍​സി​ലിം​ഗും അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളും ന​ല്‍​കു​ന്ന​തി​നാ​യി ഒ​രു വ​നി​താ കൗ​ണ്‍​സി​ല​റു​ടെ ഒ​ഴി​വി​ലേ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. എം​എ​സ്ഡ​ബ്ല്യൂ (എം​എ​സ്ഡ​ബ്ല്യൂ മെ​ഡി​ക്ക​ല്‍ ആ​ന്‍​ഡ് സൈ​ക്ക്യാ​ട്രി​ക് സോ​ഷ്യ​ല്‍ വ​ര്‍​ക്കി​ന് മു​ന്‍​ഗ​ണ​ന) യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. കൗ​ണ്‍​സി​ലിം​ഗ് മേ​ഖ​ല​യി​ല്‍ പ്ര​വൃ​ത്തി പ​രി​ച​യം അ​ഭി​കാ​മ്യം. കു​റ​ഞ്ഞ പ്രാ​യം 25 വ​യ​സ്. പ്ര​തി​മാ​സ ഹോ​ണ​റേ​റി​യം 14000 രൂ​പ. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മാ​ര്‍​ച്ച് 10 വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ. വ​ശ​ദ വി​വ​ര​ങ്ങ​ള്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സി​ല്‍ നി​ന്നും ല​ഭ്യ​മാ​ണ്.​ഫോ​ണ്‍ ന​മ്പ​ര്‍ 0468 2325168.‌