എ​ഐ​വൈ​എ​ഫ് റാ​ന്നി മ​ണ്ഡ​ലം സ​മ്മേ​ള​നം ‌‌
Friday, February 28, 2020 11:01 PM IST
റാ​ന്നി: എ​ഐ​വൈ​എ​ഫ് റാ​ന്നി മ​ണ്ഡ​ലം സ​മ്മേ​ള​നം ഇന്നും നാ​ളെ​യുമാ​യി റാ​ന്നി​യി​ല്‍ ന​ട​ക്കും. ഇന്നു ​വൈ​കു​ന്നേ​രം നാ​ലി​ന് പെ​രു​മ്പു​ഴ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം പി.​പ്ര​സാ​ദ് പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ്വാ​ഗ​ത സം​ഘം ചെ​യ​ര്‍​മാ​ന്‍ തെ​ക്കേ​പ്പു​റം വാ​സു​ദേ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി​പി​ഐ സം​സ്ഥാ​ന ക​ണ്‍​ട്രോ​ള്‍ ക​മ്മീ​ഷ​നം​ഗം എം.​വി വി​ദ്യാ​ധ​ര​ന്‍ , ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഡി.​സ​ജി, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മ​നോ​ജ് ച​ര​ളേ​ല്‍, എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ. ​ദീ​പ​കു​മാ​ര്‍, കെ. ​സ​തീ​ഷ്, അ​നീ​ഷ് ചു​ങ്ക​പ്പാ​റ, ലി​സി ദി​വാ​ന്‍, ടി.​ജെ ബാ​ബു​രാ​ജ്, വി.​ടി ലാ​ല​ച്ച​ന്‍, സ​ന്തോ​ഷ് കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. നാളെ റാ​ന്നി എ​ന്‍​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വം​ഗം ആ​ര്‍. ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​ബൈ​ജു, ടി. ​പി. അ​നി​ല്‍​കു​മാ​ര്‍, സ​ജി ചാ​ക്കോ, എ​സ്.​എ​സ്. സു​രേ​ഷ്, കെ.​ആ​ര്‍. ക്രി​സ്റ്റ​ഫ​ര്‍, ഡി.​ശ്രീ​ക​ല, അം​ബു​ജാ​ഷ​ന്‍ നാ​യ​ര്‍, പി.​ടി മാ​ത്യു, കെ.​എ​സ് സ​ന്ദീ​പ്, പി.​എ​സ് അ​നി​ല്‍​കു​മാ​ര്‍, വി​പി​ന്‍ പൊ​ന്ന​പ്പ​ന്‍, സൗ​മ്യ അ​ജേ​ഷ്, അ​നീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കു​മെ​ന്ന് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​പി അ​ജി, സെ​ക്ര​ട്ട​റി എം.​വി പ്ര​സ​ന്ന​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ‌