ഗ​വി​യി​ല്‍ ഗ്രാ​മോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു ‌‌
Friday, February 28, 2020 11:01 PM IST
പ​ത്ത​നം​തി​ട്ട: നെ​ഹ്‌​റു യു​വ​കേ​ന്ദ്ര​യും ഗ​വി​യി​ലെ യൂ​ത്ത് ക്ല​ബു​ക​ളും സം​യു​ക്ത​മാ​യി ഗ്രാ​മോ​ത്സ​വം 2020 എ​ന്ന പേ​രി​ല്‍ സാം​ സ്‌​കാ​രി​ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
ഗ​വി ക​മ്യൂ​ണി​റ്റി ഹാ​ളി​ല്‍ ന​ട​ന്ന ഗ്രാ​മോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഗ​വി വാ​ര്‍​ഡ് മെം​ബ​ര്‍ വി.​കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു.
നെ​ഹ്‌​റു യു​വ​കേ​ന്ദ്ര ജി​ല്ലാ യു​വ​ജ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​സ​ന്ദീ​പ് കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​എ​ഫ്ഡി​സി യൂ​ണി​റ്റ് മാ​നേ​ജ​ര്‍ പി.​കെ സു​ജി​ത്ത് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഗ​വി എ​ല്‍​പി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ ജ​യ്ശി​ല്പം, നെ​ഹ്‌​റു യു​വ​കേ​ന്ദ്ര വോ​ള​ന്റി​യ​ര്‍ ബി​ന്ദു കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
വി​വി​ധ ക്ല​ബു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ‌