‌കാ​ര്‍​ഷി​ക മേ​ഖ​ല കു​തി​ച്ചു ചാ​ട്ട​ത്തി​ന്‍റെ പാ​ത​യി​ല്‍: മ​ന്ത്രി
Friday, February 28, 2020 11:01 PM IST
കൊ​ടു​മ​ൺ: കേ​ര​ള​ത്തി​ലെ കാ​ര്‍​ഷി​ക മേ​ഖ​ല ഇ​ന്ന് കു​തി​ച്ചു ചാ​ട്ട​ത്തി​ന്‍റെ പാ​ത​യി​ലാ​ണെ​ന്ന് മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്. കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി ഭ​വ​ന്‍റെ​യും ഫാ​ര്‍​മേ​ഴ്‌​സ് സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ട​ത്തി​ട്ട വെ​ട്ടി​ക്കു​ളം ഏ​ലാ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച കൊ​യ്ത്ത് ഉ​ത്സ​വ​വും കൊ​ടു​മ​ണ്‍ റൈ​സി​ന്‍റെ ര​ണ്ടാം ഘ​ട്ട നെ​ല്ല് സം​ഭ​ര​ണ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച സം​ഭ​ര​ണ വി​ല കൊ​യ്യു​ന്ന അ​ന്നു ത​ന്നെ ന​ല്‍​കു​ന്ന​ത് കൊ​ടു​മ​ണി​ല്‍ മാ​ത്ര​മാ​ണ്. ഇ​ത് കേ​ര​ള​ത്തി​ല്‍ എ​വി​ടെ​യും മാ​തൃ​ക​യാ​ക്കാ​വു​ന്ന​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ കൊ​ടു​മ​ണ്‍ കൃ​ഷി ഓ​ഫീ​സ​ര്‍ എ​സ്. ആ​ദി​ല ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ വി​വ​ര​ണം അ​വ​ത​രി​പ്പി​ച്ചു.
വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ര്‍. ബി. ​രാ​ജീ​വ് കു​മാ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ പ്ര​ഭ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​ന്നാ​മ്മ​കു​ഞ്ഞ്, ഫാ​ര്‍​മേ​ഴ്‌​സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ.​എ​ന്‍. സ​ലീം, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ‌‌