നി​റ​ക്കാ​ഴ്ച​യൊ​രു​ക്കി പ്ര​മാ​ട​ത്ത് ശ​ല​ഭോ​ത്സ​വം
Friday, February 28, 2020 11:01 PM IST
പ്ര​മാ​ടം: പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും പ​ഞ്ചാ​യ​ത്ത് ത​ല വി​ദ്യാ​ഭ്യാ​സ സ​മി​തി​യും സം​യു​ക്ത​മാ​യി പ​ഞ്ചാ​യ​ത്തി​ലെ 13 വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​യും കു​ട്ടി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള ശ​ല​ഭോ​ത്സ​വം 2019 -20 സം​ഘ​ടി​പ്പി​ച്ചു.
ശ​ല​ഭോ​ത്സ​വം എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട പ​രി​പാ​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു.
പ​ഠ​ന വി​ഷ​യ​ങ്ങ​ൾ ചേ​ർ​ത്തു​കൊ​ണ്ട് വി​വി​ധ​ത​ര​ത്തി​ലു​ള്ള ക​ലാ​പ​രി​പാ​ടി​ക​ളാ​ണ്ശ​ല​ഭോ​ത്സ​വ​ത്തി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​ന്ന​മ്മ ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ ശ​ല​ഭോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം എ​ലി​സ​ബ​ത്ത് അ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ലീ​ലാ രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ജെ​യിം​സ്, പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥവ​ത്സ​ല ടീ​ച്ച​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​ലോ​ച​ന​ദേ​വി, ആ​ന​ന്ദ​വ​ല്ലി​യ​മ്മ, കെ. ​പ്ര​കാ​ശ്കു​മാ​ർ, കെ. ​ആ​ർ. പ്ര​ഭ, ദീ​പാ രാ​ജ​ൻ, അ​ശ്വ​തി സു​ഭാ​ഷ്, പ്ര​സ​ന്ന​കു​മാ​രി, എ​സ്എ​സ്എ കോ​ർ​ഡി​നേ​റ്റ​ർ പ്രീ​തി,ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​ഞ്ചാ​യ​ത്തി​ലെ സ്കൂ​ളു​ക​ളി​ൽ​നി​ന്നും ഈ ​വ​ർ​ഷം വി​ര​മി​ക്കു​ന്ന മൂ​ന്നു പ്ര​ഥ​മാ​ധ്യാ​പ​ക​രെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ച്ചു. ‌