റാ​ന്നി ഐ​ടി​ഐ​യി​ൽ തൊ​ഴി​ൽ ര​ജി​സ്ട്രേ​ഷ​ൻ ക്യാ​ന്പ്
Friday, February 28, 2020 11:01 PM IST
‌പ​ത്ത​നം​തി​ട്ട: സ്കി​ല്‍ ര​ജി​സ്ട്രി മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ തൊ​ഴി​ല്‍ വൈ​ദ​ഗ്ധ്യം നേ​ടി​യി​ട്ടു​ള​ള​വ​ര്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന് അ​വ​സ​രം.
മാ​ര്‍​ച്ച് നാ​ലി​ന് രാ​വി​ലെ 10 മു​ത​ല്‍ റാ​ന്നി പെ​രു​മ്പു​ഴ ഗ​വ​ൺ​മെ​ന്‍റ് ഐ​ടി​ഐ​യി​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കും.
എ​സി, ഫ്രി​ഡ്ജ്, വാ​ഷിം​ഗ് മെ​ഷീ​ന്‍, ടി​വി, കം​പ്യൂ​ട്ട​ര്‍ എ​ന്നി​വ​യു​ടെ റി​പ്പ​യ​റിം​ഗ് ആ​ന്‍​ഡ് സ​ര്‍​വീ​സ് , കാ​ര്‍​പെ​ന്‍റ​ര്‍, പ്ലം​ബ​ര്‍, ഇ​ല​ക്ട്രീ​ഷ്യ​ന്‍, പെ​യി​ന്‍റ​ര്‍, ഡ്രൈ​വ​ര്‍, ട്ര​സ് വ​ര്‍​ക്ക്, ഗ്യാ​സ് സ്റ്റൗ ​റി​പ്പ​യ​ര്‍, മ​രം വെ​ട്ടു​കാ​ര്‍, വാ​ഹ​നം ഉ​ള്‍​പ്പെ​ടെ​യു​ള​ള ഡ്രൈ​വ​ര്‍, കാ​റ്റ​റിം​ഗ്, സി​വി​ല്‍ ഡ്രാ​ഫ്റ്റ്‌​സ്മാ​ന്‍, ഇ​ന്‍റീ​രി​യ​ര്‍ ഡി​സൈ​ന​ര്‍, അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ വ​ര്‍​ക്ക​ര്‍, കു​ക്ക്, ടെ​യ്‌​ല​ര്‍, വെ​ല്‍​ഡ​ര്‍, ഇ​രു​ച​ക്ര, മു​ച​ക്ര,നാ​ലു​ച​ക്ര വാ​ഹ​ന റി​പ്പ​യ​റ​ര്‍, ഗാ​ര്‍​ഹി​ക തൊ​ഴി​ല്‍, ക്ലീ​നിം​ഗ് തൊ​ഴി​ലാ​ളി​ക​ള്‍, തെ​ങ്ങ് ക​യ​റ്റ​ക്കാ​ര്‍ തു​ട​ങ്ങി അം​ഗീ​കൃ​ത ട്രേ​ഡ് യോ​ഗ്യ​ത ഉ​ള്ള​വ​ര്‍​ക്കും അം​ഗീ​കൃ​ത യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​ര്‍​ക്കും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
അം​ഗീ​കൃ​ത യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​ര്‍ വാ​ര്‍​ഡ് മെം​ബ​റി​ന്‍റെ സാ​ക്ഷ്യ​പ​ത്രം സ​ഹി​തം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 9656161543 എ​ന്ന ന​മ്പ​രി​ല്‍ ബ​ന്ധ​പ്പെ​ട​ണം. ‌

ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം

മ​ല്ല​പ്പ​ള്ളി: ടി​എം​വി റോ​ഡി​ൽ നി​ർ​മാ​ണ പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​ഡി​ൽ ഇ​ന്‍റ​ർ ലോ​ക്ക് നി​ര​ത്തു​ന്ന ജോ​ലി​ക​ൾ ഇ​ന്ന് മു​ത​ൽ തു​ട​ങ്ങു​ന്ന​തി​നാ​ൽ ഗ​താ​ഗ​തം നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കും.
വാ​ഹ​ന​ങ്ങ​ൾ കെ​കെ റോ​ഡി​ലൂ​ടെ എ​ത്തി പ​ടു​തോ​ട്, നാ​ര​ക​ത്താ​നി വ​ഴി പോ​കേ​ണ്ട​താ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ മ​ല്ല​പ്പ​ള​ളി അ​റി​യി​ച്ചു.