സം​ഘാ​ട​ക​സ​മി​തി ഇ​ന്ന്
Friday, February 28, 2020 10:59 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലി​ന് അ​മ​ല്‍​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ചേ​രു​ന്ന സ്‌​നേ​ഹാ​ദ​ര​വ് സം​ഘാ​ട​ക​സ​മി​തി വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്ക് അ​വ​സാ​ന​രൂ​പം ന​ല്‍​കു​മെ​ന്നും നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട സം​ഘാ​ട​ക സ​മി​തി​യം​ഗ​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​ച്ചേ​ര​ണ​മെ​ന്നും ജ​ന​റ​ല്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ. ​സ്റ്റാ​ന്‍​ലി പു​ള്ളോ​ലി​ക്ക​ല്‍ അ​റി​യി​ച്ചു.

ഡ്രൈ​വ​ർ​മാ​രെ അ​നു​മോ​ദി​ച്ചു

റാ​ന്നി: ഓ​ട്ടോ, ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്കി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ര​ഥി ഹെ​ൽ​പ് ലൈ​ൻ ഫോ​ർ ഡ്രൈ​വേ​ഴ്സ് ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ വെ​ച്ചൂ​ച്ചി​റ പ​ഞ്ചാ​യ​ത്തി​ലെ 10 ഡ്രൈ​വ​ർ​മാ​രെ അ​നു​മോ​ദി​ച്ചു.​സം​സ്ഥാ​ന ഡ​യ​റ​ക്ട​ർ ഫാ.​ഡോ.​സെ​ബാ​സ്റ്റ്യ​ൻ തേ​യ്ക്കാ​ന​ത്ത് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്തം​ഗം പൊ​ന്ന​മ്മ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഫാ.​സ്ക​റി​യ വ​ട്ട​മ​റ്റം സി​സ്റ്റ​ർ ഉ​ദ​യ, റ​വ.​ഡോ.​ഐ​റി​ൻ, ജോ​ണ്‍ പ​ട​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.