ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കേ​ണ്ട വ​ന​പാ​ല​ക​ർ​ക്കും സം​ര​ക്ഷ​ണ​മി​ല്ല: പി.​ജെ. ജോ​സ​ഫ്
Friday, February 28, 2020 10:59 PM IST
റാ​ന്നി: വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ നി​ന്നും മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കേ​ണ്ട വ​ന​പാ​ല​ക​ർ​ക്കു​പോ​ലും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​നാ​കു​ന്നി​ല്ലെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം വ​ർ​ക്കിം​ഗ്ചെ​യ​ർ​മാ​ൻ പി. ​ജെ. ജോ​സ​ഫ് എം​എ​ൽ​എ. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ​ഫ് വി​ഭാ​ഗം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ന്നി ഡി​വി​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചും ധ​ർ​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ​തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് വി​ക്ട​ർ ടി. ​തോ​മ​സ്അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ പ്ര​ഫ. ഡി. ​കെ. ജോ​ണ്‍, ജോ​ണ്‍ കെ. ​മാ​ത്യൂ​സ്, കു​ഞ്ഞു​കോ​ശി പോ​ൾ, ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, എ​ൻ ബാ​ബു വ​ർ​ഗീ​സ്, വ​ർ​ഗീ​സ് മാ​മ്മ​ൻ, ജോ​ർ​ജ് മാ​ത്യു, കെ. ​വി. കു​ര്യാ​ക്കോ​സ്, കെ.​എ​സ്. ജോ​സ്, കു​ഞ്ഞു​മോ​ൻ കെ​ങ്കി​രേ​ത്ത്, സ​ണ്ണി കു​ള​ത്തി​ങ്ക​ൽ, ര​ഘു വെ​ങ്ങാ​ട്ടൂ​ർ, വി. ​ആ​ർ. രാ​ജേ​ഷ്, തോ​മ​സു​കു​ട്ടി കു​മ്മ​ണ്ണൂ​ർ, വൈ. ​രാ​ജ​ൻ, വ​ർ​ഗീ​സ് ച​ള്ള​ക്ക​ൽ, തോ​മ​സ് മാ​ത്യു, സാം​കു​ട്ടി അ​യ്യ​ങ്കാ​വി​ൽ, ജെ​ൻ​സി ക​ടു​വാ​ങ്ക​ൽ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.റാ​ന്നി വ​യ​ലാ ഇ​ടി​ക്കു​ള​യു​ടെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷം ആ​രം​ഭി​ച്ച മാ​ർ​ച്ചി​ന് ജെ​ൻ​സി ക​ടു​വാ​ങ്ക​ൽ, പി.​ജെ. ഫി​ലി​പ്പ് ,സ്മി​ജു ജേ​ക്ക​ബ്, രാ​ജു തി​രു​വ​ല്ല, ബി​ജു വ​ള​ഞ്ഞും​തു​രു​ത്തി, മു​സ്ത​ഫ കു​മ്മ​ണ്ണൂ​ർ, ബി​ന്ദു, സൂ​സ​ൻ ജോ​ർ​ജ്, അ​ക്കാ​മ്മ ജോ​ണ്‍​സ​ണ്‍, പി.​ജി. പാ​പ്പ​ച്ച​ൻ, വ​ർ​ഗീ​സ് കോ​ട്ട​ങ്ങ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.