ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ‌‌
Thursday, February 27, 2020 11:10 PM IST
മ​ല്ല​പ്പ​ള്ളി: പ​രി​ശു​ദ്ധ വ​ട്ട​ശേ​രി​ൽ ഗീ​വ​ർ​ഗീ​സ് മാ​ർ ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ നാ​മ​ത്തി​ൽ സ്ഥാ​പി​ത​മാ​യി​രി​ക്കു​ന്ന ക​രു​ണ​ഗി​രി എം​ജി ആ​ശ്ര​മം, ക​രു​ണാ​ഭ​വ​ൻ പ​രി​ശു​ദ്ധ​ന്‍റെ ഓ​ർ​മ​പ്പെ​രു​ന്നാ​ളും സ്ഥാ​പ​ക​പി​താ​വ് ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ ഒ​സ്താ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും സം​യു​ക്ത​മാ​യി ഇ​ന്നും നാ​ളെ​യും ആ​ച​രി​ക്കും. പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഇ​ന്ന് രാ​വി​ലെ 10.30ന് ​ധ്യാ​നം ഫാ.​ഏ​ബ്ര​ഹാം എം. ​വ​ർ​ഗീ​സ്, 11.30ന് ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന ഫാ. ​യൂ​ഹാ​നോ​ൻ, 12ന് ​ഉ​ച്ച​ന​മ​സ്കാ​രം, വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, ധ്യാ​ന​പ്ര​സം​ഗം ഫാ. ​അ​നൂ​പ് വ​ർ​ഗീ​സ് ക​ല്ലൂ​പ്പാ​റ, 7.30ന് ​ത​വ​ള​പ്പാ​റ മാ​ർ ദി​വ​ന്നാ​സി​യോ​സ് കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, ആ​ശീ​ർ​വാ​ദം. നാ​ളെ രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, വി​ശു​ദ്ധ കു​ർ​ബാ​ന ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ,10ന് ​അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ഫാ. ​പി.​സി തോ​മ​സ് ചേ​ന്ന​ങ്കേ​രി, 11ന് ​ആ​ശീ​ർ​വാ​ദം.‌