കാ​ട്ടു​മൃ​ഗ​ശ​ല്യം ത​ട​യു​ന്ന​തി​ൽ ഗു​രു​ത​ര​വീ​ഴ്ച: എ​ൻ.​എം. രാ​ജു ‌‌
Thursday, February 27, 2020 11:10 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന കാ​ട്ടു​മൃ​ഗ​ങ്ങ​ളെ ത​ട​യു​ന്ന​തി​ൽ സ​ർ​ക്കാ​രി​നു​ണ്ടാ​യ അ​നാ​സ്ഥ​യു​ടെ പ്ര​തീ​ക​മാ​ണ് റാ​ന്നി​യി​ൽ വ​ന​പാ​ല​ക​രി​ലൊ​രാ​ൾ കൊ​ല്ല​പ്പെ​ടാ​നി​ട​യാ​യ സം​ഭ​വ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​ജോ​സ് വി​ഭാ​ഗം ജി​ല്ലാ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.ആ​ന​യെ തു​ര​ത്താ​നു​ള്ള കൃ​ത്യ​മാ​യ സാ​മ​ഗ്രി​ക​ൾ സം​ഭ​വ സ്ഥ​ല​ത്ത് സ​മ​യ​ത്ത് ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ എ​ത്തി​ക്കാ​തി​രു​ന്ന​താ​ണ് കാ​ര​ണം. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. എം. ​രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ തി​രു​വ​ല്ല ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ, എ​ലി​സ​ബ​ത്ത് മാ​മ്മ​ൻ മ​ത്താ​യി, മ​നോ​ജ് മാ​ത്യു, നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, വി.​പി. എ​ബ്ര​ഹാം, ഏ​ബ്ര​ഹാം വാ​ഴ​യി​ൽ, സ​ജു മി​ഖാ​യേ​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ർ​ജ് ഏ​ബ്ര​ഹാം, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ പി.​കെ. ജേ​ക്ക​ബ്, ബി​ജോ​യ് തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌