ക​ർ​ഷ​ക​ർ​ക്കു സം​ര​ക്ഷ​ണം ന​ൽ‌​കു​ന്ന​തി​ൽ അ​ധി​കൃ​ത​ർ പ​രാ​ജ​യ​പ്പെ​ട്ടു : വി​ക്ട​ർ ‌‌
Thursday, February 27, 2020 11:10 PM IST
പ​ത്ത​നം​തി​ട്ട: വ​ന്യ മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം മൂ​ലം മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ജ​ന​ങ്ങ​ളു​ടെ​യും വ​ന​പാ​ല​ക​രു​ടെ പോ​ലും ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കു​വാ​ന്‍ വ​നം വ​കു​പ്പ് പ​രാ​ജ​യ​പ്പെ​ട്ട​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ.​എ​സ്. ബി​ജു​വി​നെ ആ​ന കു​ത്തി​ക്കൊ​ന്ന സം​ഭ​വ​മെ​ന്ന് യു​ഡി​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​നും കേ​ര​ള​കോ​ണ്‍​ഗ്ര​സ് - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ വി​ക്ട​ര്‍ ടി.​തോ​മ​സ്. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തും സം​ര​ക്ഷി​ക്കാ​ന്‍ വ​നം വ​കു​പ്പ് ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ‌‌