വ​ന്യ​മൃ​ഗ​ശ​ല്യം:കേ​ര​ള കോ​ണ്‍​ഗ്ര​സ - എം​മാ​ർ​ച്ചും ധ​ർ​ണ​യും ഇ​ന്ന് ‌
Thursday, February 27, 2020 11:10 PM IST
‌പ​ത്ത​നം​തി​ട്ട: കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​യെ ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ വ​നം വ​കു​പ്പ് വാ​ച്ച​ർ ബി​ജു കൊ​ല്ല​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ, വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ട​ന്നാ​രോ​പി​ച്ച് കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ 11ന് ​റാ​ന്നി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും. പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.