ഗ​സ്റ്റ് ല​ക്ച​റ​ര്‍ ഒ​ഴി​വ് ‌
Thursday, February 27, 2020 11:10 PM IST
പ​ന്ത​ളം: എ​ന്‍​എ​സ്എ​സ് പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ ഇ​ല ​ക്ട്രി​ക്ക​ല്‍ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്‌​സ് എ​ൻ​ജി​നീ​യ​റിം​ഗ് ബ്രാ​ഞ്ചി​ലും ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ൻ​ജി​നീ​യ​റിം​ഗ് ബ്രാ​ഞ്ചി​ലും ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ല്‍ ഗ​സ്റ്റ് ല​ക്ച​റ​ര്‍​മാ​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് ഇ​ന്‍റ​ര്‍​വ്യൂ ന​ട​ക്കും.
പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ബ്രാ​ഞ്ചു​ക​ളി​ല്‍ ബി-​ടെ​ക് ഫ​സ്റ്റ് ക്ലാ​സ് ല​ഭി​ച്ച അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം ഇ​ന്ന് രാ​വി​ലെ 10 ന് ​പ​ന്ത​ളം എ​ന്‍​എ​സ്എ​സ് പോ​ളി​ടെ​ക്‌​നി​ക് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04734 259634. ‌

ക​നാ​ലി​ൽ വെ​ള്ള​മെ​ത്തി​ക്ക​ണം ‌‌

തി​രു​വ​ല്ല : കു​റ്റൂ​ർ, ത​ല​യാ​ർ, തെ​ങ്ങേ​ലി പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പി​ഐ​പി ക​നാ​ലി​ലൂ​ടെ വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു​ള്ള സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് - എം ​ജോ​സ് വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ലാ സെ​ക്ര​ട്ട​റി ജോ ​ഇ​ല​ഞ്ഞി​മൂ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ. ​എ​സ്. ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബോ​സ് തെ​ക്കേ​ടം, മ​നോ​ജ് മ​ഠ​ത്തും​മൂ​ട്ടി​ൽ, സി. ​എം. സൈ​മ​ൺ, ബി​ൻ​സി ആ​രാ​മാ​മൂ​ട്ടി​ൽ, രാ​ജു ക​ഴു​ത്തും​മൂ​ട്ടി​ൽ, ത​ങ്ക​ച്ച​ൻ പാ​ല​പ്പ​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌