മ​ഞ്ഞ​നി​ക്ക​ര ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ന് കി​ച്ച​ണ്‍ ഷെ​ഡും ഡൈ​നിം​ഗ് ഹാ​ളും ഒ​രു​ക്കി ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ‌
Thursday, February 27, 2020 11:10 PM IST
മ​ഞ്ഞ​നി​ക്ക​ര: മ​ഞ്ഞ​നി​ക്ക​ര ഗ​വ​ൺ​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ലെ കു​രു​ന്നു​ക​ള്‍​ക്ക് ഒ​രു​ക്കി മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ജി​ല്ല​യി​ൽ ആ​ദ്യ​ത്തേ​തും സം​സ്ഥാ​ന​ത്തു ര​ണ്ടാ​മ​ത്തേ​തു​മാ​യ സം​രം​ഭ​മാ​ണി​ത്. സ്‌​കൂ​ള്‍ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി കി​ച്ച​ണ്‍ ഷെ​ഡി​ന്‍റെ​യും ഡൈ​നിം​ഗ് ഹാ​ളി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ​വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ലി​സ​ബ​ത്ത് അ​ബു, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലീ​ലാ മോ​ഹ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം, ​വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. തോ​മ​സ്, ബ്ലോ​ക്ക് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​ന്‍. ശി​വ​രാ​മ​ന്‍, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ജി​ല്ലാ പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്‍. ഹ​രി, ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ സി.​പി. രാ​ജേ​ഷ് കു​മാ​ര്‍, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ,സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍, ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. കി​ച്ച​ണ്‍ ഷെ​ഡി​ന്‍റെ​യും ഡൈ​നിം​ഗ് ഹാ​ളി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ആ​ശ​യ​ത്തി​ലും ന​ട​ത്തി​പ്പി​ലും നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച അ​ക്ര​ഡി​റ്റ​ഡ് എ​ൻ​ജി​നീ​യ​ര്‍ ര​തീ​ഷ് കു​മാ​ര്‍, വാ​ര്‍​ഡ് മെം​ബ​ര്‍ സു​ജി​ത്കു​മാ​ര്‍, പ്ര​സി​ഡ​ന്‍റ് ഗീ​താ​വി​ജ​യ​ന്‍, സെ​ക്ര​ട്ട​റി പി. ​രാ​ജേ​ഷ് കു​മാ​ര്‍, ബ്ലോ​ക്ക് ജോ​യി​ന്‍റ് ബി​ഡി​ഒ ര​മാ​ദേ​വി എ​ന്നി​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.
ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 2019-20 വ​ര്‍​ഷ​ത്തെ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.
ക​ഴി​ഞ്ഞ ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ ആ​രം​ഭി​ച്ച പ്ര​വൃ​ത്തി അ​ഞ്ച് ല​ക്ഷം രൂ​പാ ചെ​ല​വി​ല്‍ നാ​ലു മാ​സം കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി.
സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന് ക​രു​ത്തേ​കു​ന്ന​താ​ണ് പ​ദ്ധ​തി.
വേ​റി​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ എ​ല്ലാ സാ​ധ്യ​ത​ക​ളും നാ​ടി​ന് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ക​യാ​ണ് ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ‌