സ​ഹ​ക​ര​ണ​മേ​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്ക​ണം: മ​ന്ത്രി മ​ണി
Thursday, February 27, 2020 11:08 PM IST
പ​ത്ത​നം​തി​ട്ട: സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​നം ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്ക​ണ​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. ശ​ബ​രി​ഗി​രി റീ​ജി​യ​ണ​ൽ സോ​ഷ്യ​ൽ വെ​ൽ​ഫെ​യ​ർ കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി പ​ത്ത​നം​തി​ട്ട ശാ​ഖ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലെ നി​ക്ഷേ​പം ഏ​റെ​യും സാ​ധാ​ര​ണ​ക്കാ​രു​ടേ​താ​ണ്. ഇ​തു നാ​ട്ടി​ലെ ത​ന്നെ വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ ചെ​ല​വ​ഴി​ക്കു​ന്നു​വെ​ന്ന​താ​ണ് മേ​ൻ​മ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എം.​ജി. പ്ര​മീ​ള ആ​ദ്യ​നി​ക്ഷേ​പ​വും ഓ​ഹ​രി​ക​ളും സ്വീ​ക​രി​ച്ചു.
ടി. ​സ​ക്കീ​ർ ഹു​സൈ​ൻ, എം.​കെ. വി​ശ്വ​നാ​ഥ​ൻ, ഫാ.​കെ.​ജി. മാ​ത്യു, ഗീ​താ വി​ജ​യ​ൻ, ജി. ​അ​നി​രു​ദ്ധ​ൻ, കെ. ​അ​നി​ൽ കു​മാ​ർ, ജെ​റി ഈ​ശോ ഉ​മ്മ​ൻ, എ. ​ഷം​സു​ദ്ദീ​ൻ, സു​ശീ​ല പു​ഷ്പാം​ഗ​ദ​ൻ, ഏ​ബ​ൽ മാ​ത്യു, പ്ര​സാ​ദ് ആ​ന​ന്ദ​ഭ​വ​ൻ, പ്ര​സാ​ദ് ജോ​ണ്‍ മാ​ന്പ്ര, സ​ലിം പി.​ചാ​ക്കോ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ.​ജി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി എ​സ്. ആ​തി​ര ന​ന്ദി​യും പ​റ​ഞ്ഞു. ‌