വില്ലേജ് ഓഫീസുകൾക്കു മുന്പിൽ കോൺഗ്രസ് ധർണ നടത്തി
Wednesday, February 26, 2020 11:10 PM IST
പ​ത്ത​നം​തി​ട്ട: കെ​ട്ടി​ട നി​കു​തി, വൈ​ദ്യു​തി നി​ര​ക്ക്, ഭൂ​മി ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ് വ​ർ​ധ​ന​ക​ൾ​ക്കും വി​ല്ലേ​ജ് ഓ​ഫീ​സി​ലെ പോ​ക്കു​വ​ര​വി​നും ലൊ​ക്കേ​ഷ​ൻ സ്‌​കെ​ച്ചി​നും വ​രെ അ​മി​ത ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി സം​സ്ഥാ​ന ബ​ജ​റ്റി​ലൂ​ടെ 1103 കോ​ടി പി​രി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ബ​ജ​റ്റി​നെ​തി​രെ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്പി​ലും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. കു​ള​ന​ട വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ന്ന ധ​ർ​ണ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ശി​വ​ദാ​സ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ല്ലാ രം​ഗ​ത്തും അ​മി​ത ഭാ​രം അ​ടി​ച്ചേ​ല്പി​ച്ച സം​സ്ഥാ​ന ബ​ജ​റ്റ് സാ​ധാ​ര​ണ കേ​ര​ളീ​യ​ന്‍റെ ന​ട്ടെ​ല്ല് ഓ​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും സ​ർ​ക്കാ​രി​ന്‍റെ ധൂ​ർ​ത്തി​ന് ജ​ന​ങ്ങ​ൾ പ​ണം ന​ൽ​കേ​ണ്ടി വ​രു​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ ത​ന്നെ ഗ​തി​കേ​ടാ​ണെ​ന്നും ശി​വ​ദാ​സ​ൻ നാ​യ​ർ പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തു​ള​സീ​ധ​ര​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.അ​ടൂ​രി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു, പ​ത്ത​നം​തി​ട്ട​യി​ൽ കെ​പി​സി​സി അം​ഗം പി.​മോ​ഹ​ൻ രാ​ജ്, പ​ന്ത​ള​ത്ത് യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ പ​ന്ത​ളം സു​ധാ​ക​ര​ൻ, തി​രു​വ​ല്ല​യി​ൽ കെ​പി​സി​സി അം​ഗം സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ, കോ​ഴ​ഞ്ചേ​രി​യി​ൽ കെ​പി​സി​സി അം​ഗം കെ.​കെ.​റോ​യ്‌​സ​ൺ, വ​ള്ളി​ക്കോ​ട് എ. ​സു​രേ​ഷ്‌​കു​മാ​ർ, ത​ണ്ണി​ത്തോ​ട്ടി​ൽ വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ്, റാ​ന്നി പ​ഴ​വ​ങ്ങാ​ടി​യി​ൽ റി​ങ്കു ചെ​റി​യാ​ൻ, മ​ല​യാ​ല​പ്പു​ഴ​യി​ൽ സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, ചെ​റു​കോ​ലി​ൽ കാ​ട്ടൂ​ർ അ​ബ്ദു​ൽ സ​ലാം, നാ​ര​ങ്ങാ​ന​ത്ത് അ​നി​ൽ തോ​മ​സ്, അ​രു​വാ​പ്പു​ല​ത്ത് എ​സ്. വി. ​പ്ര​സ​ന്ന​കു​മാ​ർ, വ​ട​ശേ​രി​ക്ക​ര​യി​ൽ ലി​ജു ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.‌

അ​ടൂ​ർ: കെ​പി​സി​സി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം അ​ടൂ​ർ ബ്ലോ​ക്കി​ലെ എ​ല്ലാ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലേ​ക്കും മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. അ​ടൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ ന​ട​ന്ന ധ​ർ​ണ പ​ഴ​കു​ളം മ​ധു​വും പ​ള്ളി​യ്ക്ക​ലി​ൽ തോ​പ്പി​ൽ ഗോ​പ​കു​മാ​റും പെ​രീ​ങ്ങ​നാ​ട്ട് പ​ഴ​കു​ളം ശി​വ​ദാ​സ​നും ഏ​റ​ത്ത്, ക​ട​മ്പ​നാ​ട്, ഏ​നാ​ത്ത്, ഏ​ഴം​കു​ളം, കൊ​ടു​മ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി വി​വി​ധ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌

കി​ട​ങ്ങ​ന്നൂ​ർ: കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ കി​ട​ങ്ങ​ന്നൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ വി​ള​വി​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​എം.​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, ഷീ​ജ ടി. ​ടോ​ജി, പ്ര​സ​ന്ന​ൻ, ഗോ​പാ​ലാ​കൃ​ഷ്ണ​ൻ നാ​യ​ർ, ഷി​ബു കാ​ക്ക​നാ​ട്, സ​ണ്ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​മാ​ടം: കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​മാ​ടം വി​ല്ലേ​ജ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ. ​വി​ശ്വം​ഭ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ​പീ​റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​എ​സ്‌​യു ജി​ല്ലാ സെ​ക്ര​ട്ട​റി റോ​ബി​ൻ​മോ​ൻ​സി, മ​ഹി​ളാ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ല,ജോ​സ് പ​ന​ച്ച​ക്ക​ൽ, മ​നോ​ജ് ഇ​ള​കൊ​ള്ളൂ​ർ, നി​ഖി​ൽ ചെ​റി​യാ​ൻ, കെ. ​ആ​ർ. മ​നോ​ഹ​ര​ൻ, ടി. ​ജി. മാ​ത്യു, പി.​കെ. ഉ​ത്ത​മ​ൻ, അ​ന്ന​മ്മ ഫി​ലി​പ്പ്, രാ​ജ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

തി​രു​വ​ല്ല: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​കു​തി ഭീ​ക​ര​ത​യ്ക്കെ​തി​രെ​യും പ്ര​ള​യ സെ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു ടൗ​ൺ വെ​സ്റ്റ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​വും​ഭാ​ഗം വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ഉ​പ​രോ​ധ​സ​മ​രം കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ആ​ർ.​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് മു​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജി ത​മ്പാ​ൻ, കു​ര്യ​ൻ ജോ​ർ​ജ്, മാ​ത്യു ചാ​ക്കോ, ബി​ജു അ​ഞ്ച​ൽ​ക്കു​റ്റി, റെ​ജി മ​ണ​ലി​ൽ, പ്ര​ദീ​പ്, ര​മേ​ശ് ശ്രീ​രം​ഗം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

മ​ല്ല​പ്പ​ള്ളി: കോ​ൺ​ഗ്ര​സ് മ​ല്ല​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ വി​ല്ലേ​ജ് ഓ​ഫീ​സ് ധ​ർ​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​ജി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു .

കീ​ഴ്‌​വാ​യ്പൂ​ര് ശി​വ​രാ​ജ​ൻ നാ​യ​ർ, റ്റി.​ജി.​ര​ഘു​നാ​ഥ​പി​ള്ള, ത​മ്പി കോ​ട്ട​ച്ചേ​രി​ൽ, എ.​ഡി. ജോ​ൺ, റ്റി.​പി.​ഗി​രീ​ഷ് കു​മാ​ർ, ബി​ജു പു​റ​ത്തു​ട​ൻ, റെ​ജി പ​മ്പ​ഴ, ബാ​ബു താ​ന്നി​ക്കു​ളം, സ​ജി എം. ​ഈ​പ്പ​ൻ, പി.​എ​സ്.​രാ​ജ​മ്മ, തോ​മ​സു​കു​ട്ടി വ​ട​ക്കേ​ക്ക​ര, അ​നി​ത ചാ​ക്കോ, മു​ര​ളീ​ധ​ര​ൻ നാ​യ​ർ, സി.​എ​ൻ.​ക​രു​ണാ​ക​ര​ൻ നാ​യ​ർ, മ​ധു പു​ന്നാ​നി​ൽ, മാ​ത്യൂ​സ് പി.​മാ​ത്യൂ, സു​ജി​ത്ത് പ​ഴൂ​ർ, മ​ധു​സൂ​ദ​ന​ൻ, രാ​ജ​ൻ വാ​രി​ക്കാ​ട്ട്, വി.​സി.​ചാ​ണ്ടി, തോ​മ​സ് ചെ​റി​യാ​ൻ, ജോ​യി തോ​ട്ടു​ങ്ക​ൽ, ജീ​ന ചെ​റി​യാ​ൻ, ര​വീ​ന്ദ്ര​ൻ കീ​ഴ് വാ​യ്പൂ​ര് പ്ര​സം​ഗി​ച്ചു. ‌

‌കോ​ഴ​ഞ്ചേ​രി: എ​ല്‍​ഡി​എ​ഫ് ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ അ​മി​ത​മാ​യ നി​കു​തി വ​ർ​ധ​ന​വി​നെ​തി​രെ​യും പോ​ലീ​സ് ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ല്‍ ന​ട​ക്കു​ന്ന അ​ഴി​മ​തി​ക്കും ധൂ​ര്‍​ത്തി​നു​മെ​തി​രെ​യും കോ​ഴ​ഞ്ചേ​രി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ക​ട​ന​വും വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​മ്പി​ല്‍ ധ​ർ​ണ​യും ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം ​ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ക​ട​നം കെ​പി​സി​സി അം​ഗം കെ.​കെ. റോ​യി​സ​ണ്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. യോ​ഗ​ത്തി​ല്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ണ്‍ കെ. ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​നി​ല്‍ പു​ല്ലാ​ട്, മു​ന്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യി ജോ​ണ്‍ ഫി​ലി​പ്പോ​സ്, സൈ​മ​ണ്‍ ചാ​ര​പ്പ​റ​മ്പി​ല്‍, ബാ​ബു വ​ട​ക്കേ​ല്‍, സ​ജി വെ​ള്ളാ​റേ​ത്ത്, ലീ​ബ ബി​ജി, സ​ത്യ​ന്‍ നാ​യ​ര്‍, ജോ​മോ​ന്‍ പു​തു​പ്പ​റ​മ്പി​ല്‍, ഉ​ത്ത​മ​ന്‍ കു​ര​ങ്ങു​മ​ല, ബാ​ബു പ​ള്ള​ത്ത​റ , മ​നോ​ജ് കീ​ഴു​ക​ര തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌

‌അ​യി​രൂ​ര്‍: അ​യി​രൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​മ്പി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലാ​ലു ജോ​ൺ ഉ​ദ്ഘാ​ട​നം ചെ‍​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ദാ​നി​യേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ണ്ണി പ്ലാ​ച്ചേ​രി, സ​ജ്ജ​യ​കു​മാ​ര്‍, റ്റി.​റ്റി. തോ​മ​സ് കു​ട്ടി, മോ​ളി ബാ​ബു, മാ​ത്യു നൊ​ച്ചു​മ​ണ്ണി​ല്‍, ശ്രീ​ജി​ത്ത് അ​യി​രൂ​ര്‍, വി​ദ്യാ​ധ​ര​ന്‍ അ​മ്പ​ലാ​ത്ത്, ശ​ശി ത​ടി​യൂ​ര്‍, സ​ജി കൊ​ട്ടൂ​പ്പ​ള്ളി​ല്‍, ഉ​പേ​ന്ദ്ര​ന്‍ നാ​യ​ര്‍, പ്രീ​ത ബി. ​നാ​യ​ര്‍, ജോ​ണ്‍ വി. ​ജോ​ണ്‍, ഗോ​പി​കാ ഹ​രി​കു​മാ​ര്‍, സാ​ലി, വി.​എം. ജോ​ൺ, മാ​ത്തു​ക്കു​ട്ടി എം.​എം., സി.​എ​സ്. ത​ങ്ക​ച്ച​ന്‍, ബേ​ബി കൊ​ണ്ടൂ​ര്‍, കോ​ശി സൈ​മ​ണ്‍, രാ​മ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.‌

‌കു​ന്ന​ന്താ​നം: റ​വ​ന്യു നി​കു​തി​ക​ളു​ടെ അ​മി​ത വ​ർ​ധ​ന​വി​നെ​തി​രെ കു​ന്ന​ന്താ​നം കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു കു​റു​ബേ​ശ്വ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സി​സി മെം​ബ​ർ സു​രേ​ഷ് ബാ​ബു പാ​ലാ​ഴി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ജി.​എ​സ്. ജ​യ​കു​മാ​ർ, ജ​നാ​ർ​ദ്ദ​ന​ൻ പി​ള്ള, അ​ഖി​ൽ ഓ​മ​ന​ക്കു​ട്ട​ൻ, അ​ജി​ൻ കു​ന്ന​ന്താ​നം, രാ​ധാ​മ​ണി​യ​മ്മ, ഗ്രേ​സി മാ​ത്യു, മ​റി​യാ​മ്മ തോ​മ​സ്, ജോ​ജോ വ​ട​വ​ന പ്ര​സം​ഗി​ച്ചു. ‌

മ​ല​യാ​ല​പ്പു​ഴ: രൂ​ക്ഷ​മാ​യ ശു​ദ്ധ​ജ​ല ക്ഷാ​മം പ​രി​ഹ​രി​ക്കു​ക, സം​സ്ഥാ​ന ബ​ജ​റ്റി​ലെ ഭീ​മ​മാ​യ നി​കു​തി വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക, മു​ഖ്യ​മ​ന്ത്രി​യു​ടെ ഒ​ത്താ​ശ​യോ​ടെ ന​ട​ത്തി​യ പോ​ലീ​സ് ന​വീ​ക​ര​ണ ഫ​ണ്ടി​ലെ തി​രി​മ​റി ഉ​ൾ​പ്പെ​ടെ സ​ർ​ക്കാ​രി​ന്‍റെ അ​ഴി​മ​തി​യും ധൂ​ർ​ത്തും അ​ന്വേ​ഷി​ക്കു​ക, തോ​ക്കു​ക​ളും വെ​ടി​യു​ണ്ട​ക​ളും കാ​ണാ​താ​യ സം​ഭ​വം ഉ​ന്ന​ത ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെ​പി​സി​സി ആ​ഹ്വാ​നം അ​നു​സ​രി​ച്ച് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ല​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​മ്പി​ൽ കൂ​ട്ട​ധ​ർ​ണ ന​ട​ത്തി. സാ​മു​വേ​ൽ കി​ഴ​ക്കു​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌