ഗ്ര​ന്ഥ​ശാ​ല കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം
Wednesday, February 26, 2020 11:09 PM IST
‌​അ​യി​രൂ​ർ: മൂ​ക്ക​ന്നൂ​ർ വി​ശ്വ​ഭാ​ര​തി ഗ്ര​ന്ഥ​ശാ​ല​യ്ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഒ​ന്നാം നി​ല​യു​ടെ ഉ​ദ്ഘാ​ട​നം മാ​ർ​ച്ച് 14 ന് ​ന​ട​ക്കും. ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് എം.​ആ​ർ. ജ​ഗ​ൻ മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​രി​ന്‍റെ നി​ർ​ദേ​ശ​ത്തേ തു​ട​ർ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ ഫ​ണ്ട് വി​നി​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ടി.​തോ​മ​സ് കു​ട്ടി, ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​ക​ര​ൻ, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മോ​ളി ബാ​ബു, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​കെ. ഗോ​പി​നാ​ഥ​ൻ നാ​യ​ർ, അ​മ്പി​ളി പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ഗ്ര​ന്ഥ​ശാ​ലാ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ‌