ആ​ദി പ​മ്പ-​വ​ര​ട്ടാ​ര്‍ പു​ന​രു​ജീ​വ​നം: പു​തു​ക്കു​ള​ങ്ങ​ര പാ​ലം നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് ‌
Wednesday, February 26, 2020 11:06 PM IST
ഓ​ത​റ: ജ​ന​കീ​യ വീ​ണ്ടെ​ടു​പ്പി​ലൂ​ടെ രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​യ ആ​ദി പ​മ്പ-​വ​ര​ട്ടാ​ര്‍ പു​ന​രു​ജീ​വ​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യ പു​തു​ക്കു​ള​ങ്ങ​ര പാ​ലം നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 11ന് ​ഓ​ത​റ പു​തു​ക്കു​ള​ങ്ങ​ര​യി​ല്‍ മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക് നി​ര്‍​വ​ഹി​ക്കും.
ആ​ദി പ​മ്പ-​വ​ര​ട്ടാ​ര്‍ പു​ന​രു​ജീ​വ​നം ര​ണ്ടാം ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ദി​ക്ക് കു​റു​കെ നീ​രൊ​ഴു​ക്കി​ന് ത​ട​സ​മാ​യി നി​ന്ന നാ​ല് ക​ലു​ങ്കു​ക​ളു​ടെ സ്ഥാ​ന​ത്ത് പാ​ലം നി​ര്‍​മി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ബ​ജ​റ്റി​ല്‍ പ​ണം അ​നു​വ​ദി​ച്ച് സാ​ങ്കേ​തി​ക അ​നു​മ​തി​യ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു വ​രി​ക​യാ​ണ്.
മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ എം​പി​മാ​രാ​യ ആ​ന്‍റോ ആ​ന്‍റ​ണി, കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സ്, വീ​ണാ ജോ​ര്‍​ജ്, സ​ജി ചെ​റി​യാ​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ന്ന​പൂ​ര്‍​ണാ​ദേ​വി, ജി.​വേ​ണു​ഗോ​പാ​ല്‍, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ ഉ​പാ​ധ്യ​ക്ഷ ഡോ.​ടി.​എ​ന്‍. സീ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ര്‍.​കൃ​ഷ്ണ​കു​മാ​ര്‍, പി.​സി അ​ജി​ത, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​ടി. അ​ന​സൂ​യാ​ദേ​വി, ശ്രീ​ലേ​ഖ ര​ഘു​നാ​ഥ്, മോ​ന്‍​സി കി​ഴ​ക്കേ​ട​ത്ത്, ഏ​ലി​യാ​മ്മ കു​ര്യാ​ക്കോ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​സ്.​വി. സു​ബി​ന്‍, ജോ​ജി ചെ​റി​യാ​ന്‍, കെ​എ​സ്ഇ​ഡ​ബ്ല്യു​ഡ​ബ്ല്യു​ബി ചെ​യ​ര്‍​മാ​ന്‍ കെ. ​അ​ന​ന്ത​ഗോ​പ​ന്‍, ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍. രാ​ജീ​വ്, ഹ​രി​ത കേ​ര​ളം ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍.​രാ​ജേ​ഷ്, ജ​ല​വി​ഭ​വ വ​കു​പ്പ് ചീ​ഫ് എ​ൻ​ജി​നീ​യ​ര്‍ കെ.​എ​ച്ച് ഷം​സു​ദീ​ന്‍, വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.ന​ദി​യി​ലെ നീ​രൊ​ഴു​ക്കി​നു ത​ട​സ​മാ​യി നി​ന്ന ക​ലു​ങ്കു​ക​ളു​ടെ സ്ഥാ​ന​ത്താ​ണ് പാ​ല​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്.
പ്ര​ള​യം വ​ന്ന​തോ​ടെ തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കാ​ല​താ​മ​സം ഉ​ണ്ടാ​യി. ന​ദി​യു​ടെ വീ​തി​യും ആ​ഴ​വും വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ഠ​ന റി​പ്പോ​ര്‍​ട്ട് അ​ന്തി​മ​മാ​യ ഘ​ട്ട​ത്തി​ല്‍ വ​ന്ന പ്ര​ള​യ​ത്തെ തു​ട​ര്‍​ന്ന് ന​ദി​യി​ല്‍ എ​ക്ക​ലും മ​ണ​ലും വീ​ണ്ടും അ​ടി​ഞ്ഞ് കൂ​ടി. ഇ​ത് നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ടെ​ണ്ട​ര്‍ ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തീ​ക​രി​ച്ചു.​
പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​ത്തി​ല്‍ ഇ​ര​വി​പേ​രൂ​ര്‍ - ചെ​ങ്ങ​ന്നൂ​ര്‍ പു​തു​ക്കു​ള​ങ്ങ​ര പാ​ലം, കു​റ്റൂ​ര്‍-​തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ആ​ന​യാ​ര്‍ പാ​ലം എ​ന്നി​വ​യു​ടെ ഡി​സൈ​ന്‍ അ​ന്തി​മ​മാ​ക്കി ടെ​ന്‍​ഡ​ര്‍ ചെ​യ്തു. ചെ​ങ്ങ​ന്നൂ​ര്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഷി​ബു രാ​ജ​ന്‍ ചെ​യ​ര്‍​മാ​നാ​യും ഇ​ര​വി​പേ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. രാ​ജീ​വ് ക​ണ്‍​വീ​ന​റു​മാ​യി ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു. ‌