എം​സി​എ: ആ​ദ്യ ര​ണ്ട് റാ​ങ്കു​ക​ളും മാ​ക്ഫാ​സ്റ്റി​ന് ‌‌
Wednesday, February 26, 2020 11:06 PM IST
തി​രു​വ​ല്ല: എം​ജി സ​ർ​വ​ക​ലാ​ശാ​ല എം​സി​എ 2017-19 ലാ​റ്റ​റ​ൽ എ​ൻ​ട്രി പ​രീ​ക്ഷ​യി​ൽ റാ​ങ്കു​ക​ളു​ടെ തി​ള​ക്ക​ത്തി​ൽ മാ​ക്ഫാ​സ്റ്റ് കോ​ള​ജ്. ആ​ദ്യ ര​ണ്ട് റാ​ങ്കു​ക​ൾ​ക്ക് പു​റ​മെ 17 ഡി​സ്റ്റിം​ഗ്ഷ​നും 29 ഫ​സ്റ്റ് ക്ലാ​സും. വി​ജ​യ​ശ​ത​മാ​നം 80.
ആ​ൻ ആ​നീ റെ​ജി, കൃ​പ ത​ങ്ക​ച്ച​ൻ എ​ന്നി​വ​ർ​ക്കാ​ണ് യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും റാ​ങ്കു​ക​ൾ ല​ഭി​ച്ച​ ത്.
എം​സി​എ റെ​ഗു​ല​ർ 2016-19 ബാ​ച്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നാം സെ​മ​സ്റ്റ​ർ മു​ത​ൽ യ​ഥാ​ക്ര​മം ആ​റാം സെ​മ​സ്റ്റ​ർ വ​രെ 100 ശ​ത​മാ​നം വി​ജ​യം കു​റി​ച്ച് മാ​ക്ഫാ​സ്റ്റി​ൽ ച​രി​ത്ര​വി​ജ​യം കു​റി​ച്ചു.
കോ​ള​ജ് ആ​രം​ഭി​ച്ച 2001 മു​ത​ൽ ഇ​രു​വ​രെ എം​ബി​എ, എം​സി​എ, എം​എ​സ്‌​സി ബ​യോ​സ​യ​ൻ​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 101 റാ​ങ്കു​ക​ൾ ക​ര​സ്ഥ​മാ​ക്കി എം​ജി സ​ർ​വ​ക​ലാ​ശാ​ല റാ​ങ്ക് പ​ട്ടി​ക​യി​ൽ മാ​ക്ഫാ​സ്റ്റ് ഒ​ന്നാം സ്ഥാ​ന​ത്താ​ണെ​ന്ന് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ചെ​റി​യാ​ൻ ജെ. ​കോ​ട്ട​യി​ൽ പ​റ​ഞ്ഞു. ‌