കെ​എ​സ്എം​എ ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍
Saturday, February 22, 2020 10:30 PM IST
പ​ന്ത​ളം: കേ​ര​ള സ്ക്രാ​പ് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ പ​ന്ത​ള​ത്ത് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​ബീ​ർ പെ​രു​മ്പാ​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​മു​രു​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.സ​മ​സ്ഥാ​ന ട്ര​ഷ​റ​ർ മു​രു​ക​ൻ തേ​വ​ർ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഹാ​രി​സ് കൊ​ല്ലം, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​സി​ഫ് തി​രു​വ​ന​ന്ത​പു​രം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷെ​മീ​ർ മു​തി​ർ​ന്ന ക​ച്ച​വ​ട​ക്കാ​രെ ആ​ദ​രി​ച്ചു. മ​ദി പ​ന്ത​ളം, ഷാ​ജി പ​ത്ത​നം​തി​ട്ട, കു​മ്പ​ഴ രാ​ജ​ൻ, സെ​ന്തി​ൽ കു​മാ​ർ, ക​ണ്ണ​ൻ, ഷാ​നി, നൗ​ഷാ​ദ് പാ​യി​പ്പാ​ട്, നാ​രാ​യ​ണ​ൻ പൊ​ടി​യാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ബി. ​ശ്രീ​ദേ​ഷ് സ്വാ​ഗ​ത​വും ഹ​ലി​ൽ ഹാ​ദി ന​ന്ദി​യും പ​റ​ഞ്ഞു.