ഇ​ര​ട്ട​അ​റ​യു​ള്ള നാ​ളികേ​രം കൗ​തു​ക​മാ​യി ‌
Friday, February 21, 2020 10:54 PM IST
അ​ടൂ​ർ: ക്ഷേത്രത്തിൽ നിന്നു പ്ര സാദമായി ലഭിച്ച നാളികേരത്തിന് ഇരട്ടഅറ. ശി​വ​രാ​ത്രി ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ണ്ണ​ടി പ​ഴ​യ​തൃ​ക്കോ​വി​ൽ മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ൽ പൊ​ങ്കാ​ല​യ്ക്ക് ശേ​ഷം പ്ര​സാ​ദ​മാ​യി ക്ഷേ​ത്ര​ത്തി​ൽ നി​ന്നും വീ​ട്ട​മ്മ​യാ​യ പ​ള്ളീ​ന​ഴി​ക​ത്ത് സ​ര​സ്വ​തി​യ്ക്ക് കി​ട്ടി​യ നാ​ളി​കേ​ര​മാ​ണ് വീ​ട്ടി​ലെ​ത്തി പൊ​ട്ടി​ച്ച് നോ​ക്കി​യ​പ്പോ​ൾ ഇ​ര​ട്ട അ​റ​ക​ൾ ക​ണ്ട​ത്. അ​പൂ​ർ​വ​മാ​യാ​ണ് ഇ​ങ്ങ​നെ​യു​ള്ള നാ​ളീ​കേ​രം കാ​ണു​ന്ന​ത്.‌