ബ​ജ​റ്റ് സെ​മി​നാ​റു​മാ​യി ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ
Friday, February 21, 2020 10:54 PM IST
ഏ​ഴം​കു​ളം: കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ജ​റ്റു​ക​ളെ വി​ശ​ക​ല​നം ചെ​യ്തു കൊ​ണ്ട് ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ വി​പു​ല​മാ​യ സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. കേ​ര​ള സ്‌​റ്റേ​റ്റ് ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ഏ​ഴം​കു​ളം മേ​ഖ​ല ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ദ്യ​ത്തെ സെ​മി​നാ​ർ ഇന്ന് ഉ​ച്ച​ക​ഴി​ഞ്ഞു 2.30 ന് ​കാ​വാ​ടി​യി​ൽ ചേ​രും.​
കേ​ന്ദ്ര-​സം​സ്ഥാ​ന ബ​ജ​റ്റു​ക​ളി​ലെ തൊ​ഴി​ലാ​ളി വ​ർ​ഗ നി​ല​പാ​ടു​ക​ൾ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സം​ഘ​ടി​പ്പി​ക്കു​ന്ന സെ​മി​നാ​ർ കെ​എ​സ്കെ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
കി​ല ഫാ​ക്ക​ൽ​റ്റി അ​ജി​ത് കു​മാ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് റ്റി.​ആ​ർ.​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മേ​ഖ​ല സെ​മി​നാ​റി​ന് ശേ​ഷം മു​ഴു​വ​ൻ കോ​ള​നി​ക​ൾ കേ​ന്ദ്ര​മാ​ക്കി​യും യൂ​ണി​യ​ൻ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും.