അ​ധ്യാ​പി​ക കു​ഴ​ഞ്ഞുവീ​ണു മ​രി​ച്ചു
Thursday, February 20, 2020 11:10 PM IST
പ​​ന്ത​​ളം: മാ​​ന്തു​​ക ഗ​​വ​​ൺ​​മെ​​ന്‍റ് യു​​പി സ് കൂ​​ളി​​ലെ അ​​ധ്യാ​​പി​​ക കു​​ഴ​​ഞ്ഞു വീ​​ണ് മ​​രി​​ച്ചു. ക​​വി​​യൂ​​ർ നാ​​ണ​​മ്പി​​ൽ ജി. ​​ശ്രീ​​ക​​ല​യാ​​ണ് (52) മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നോ​​ടെ സ്കൂ​​ളി​​ൽ വ​​ച്ച് പെ​​ട്ട​​ന്ന് ദേ​​ഹാ​​സ്വ​​സ്ഥ്യ​​മു​​ണ്ടാ​​യ​​തി​​നെ തു​​ട​​ർ​​ന്ന് സ​​മീ​​പ​​ത്തു​​ള്ള സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു. സ്കൂ​​ളി​​ലെ സം​​സ്കൃ​​ത അ​​ധ്യാ​​പി​​ക​​യാ​​യി​​രു​​ന്നു ശ്രീ​​ക​​ല.