ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പ് യോ​ഗം 22 ന്
Thursday, February 20, 2020 10:52 PM IST
‌‌​പ​ത്ത​നം​തി​ട്ട: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2020-21 വാ​ര്‍​ഷി​ക പ​ദ്ധ​തി ന​ട​ത്തി​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പു​ക​ളു​ടെ യോ​ഗം 22 ന് ​രാ​വി​ലെ 11 ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ പ്രേം​കു​മാ​ര്‍ അ​റി​യി​ച്ചു.
വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പ് ക​ണ്‍​വീ​ന​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ എ​ല്ലാ അം​ഗ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്ക​ണം.