പ​റ​ന്ത​ൽ സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി മൂ​റോ​ൻ​കൂ​ദാ​ശ 22ന്
Monday, February 17, 2020 10:51 PM IST
പ​ന്ത​ളം: പു​തു​താ​യി നി​ർ​മി​ച്ച പ​റ​ന്ത​ൽ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ മൂ​റോ​ൻ​കൂ​ദാ​ശ 22നു ​ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ബ​സേ​ലി​യോ​സ് ക​ർ​ദി​നാ​ൾ ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ, മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രാ​യ ഡോ. ​സാ​മു​വ​ൽ മാ​ർ​ഐ​റേ​നി​യോ​സ്, ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം എ​ന്നി​വ​ർ​ക്ക് സ്വീ​ക​ര​ണം.
തു​ട​ർ​ന്ന് കു​രി​ശ​ടി കൂ​ദാ​ശ. 9.30 ന് ​ദേ​വാ​ല​യ​ത്തി​ന്‍റെ മൂ​റോ​ൻ കൂ​ദാ​ശ കാ​തോ​ലി​ക്കാ ബാ​വ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ക്കും.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന, ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം. 23 ന് ​രാ​വി​ലെ 7.30 ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം. എ​ട്ടി​ന് കു​ർ​ബാ​ന, ഇ​ട​വ​ക അം​ഗ​മാ​യ ഫാ.​ജോ​സ് ക​ള​വി​ള​യു​ടെ പൗ​രോ​ഹി​ത്യ ര​ജ​ത ജൂ​ബി​ലി അ​നു​മോ​ദ​നം എ​ന്നി​വ ന​ട​ക്കും.