ചു​മ​ര്‍​ചി​ത്ര ര​ച​നാ വെ​ക്കേ​ഷ​ന്‍ കോ​ഴ്‌​സ് ‌
Monday, February 17, 2020 10:51 PM IST
പ​ത്ത​നം​തി​ട്ട: സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​റ​ന്മു​ള വാ​സ്തു​വി​ദ്യാ​ഗു​രു​കു​ല​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ''നി​റ​ച്ചാ​ര്‍​ത്ത് -2020'' എ​ന്ന പേ​രി​ല്‍ 25 പ്ര​വ​ര്‍​ത്തി ദി​വ​സ​ങ്ങ​ളു​ള​ള ചു​മ​ര്‍​ചി​ത്ര ര​ച​നാ വെ​ക്കേ​ഷ​ന്‍ കോ​ഴ്‌​സി​ലേ​ക്ക് വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ലാ​ണ് ക്ലാ​സു​ക​ള്‍ ന​ട​ക്കു​ക. ചു​മ​ര്‍​ചി​ത്ര​ക​ലാ മാ​തൃ​കാ ര​ച​ന, ഡി​സൈ​ന്‍ എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ചു​മ​ര്‍​ചി​ത്ര​പ്ര​ദ​ര്‍​ശ​ന​വും ചു​മ​ര്‍​ചി​ത്ര​ര​ച​നാ മ​ത്സ​ര​വും ന​ട​ത്തും.
കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വാ​സ്തു​വി​ദ്യാ​ഗു​രു​കു​ലം സ​ര്‍​ട്ടി​ഫി​ക്ക​റ്റും മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കു​ന്ന​വ​ര്‍​ക്ക് പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളും ന​ല്‍​കും. ഒ​ന്ന് മു​ത​ല്‍ ഏ​ഴ് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ളെ ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ലും എ​ട്ടാം ക്ലാ​സ് മു​ത​ലു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ലും ഉ​ള്‍​പ്പെ​ടു​ത്തി ര​ണ്ടു ബാ​ച്ചു​ക​ളാ​യി പ്ര​ശ​സ്ത​രാ​യ ചു​മ​ര്‍​ചി​ത്ര​കാ​ര​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ഴ്‌​സു​ക​ള്‍ ന​ട​ത്തു​ന്ന​ത്.
ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ന് 1000 രൂ​പ​യും, സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ന് 2000 രൂ​പ​യു​മാ​ണ് കോ​ഴ്‌​സ്ഫീ​സ്.
അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മാ​ര്‍​ച്ച് 20. അ​പേ​ക്ഷ​ക​ള്‍ www.vasthuvidyagurukulam.com എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്‌​തെ​ടു​ക്കാം.
വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് 0468 -2319740, 9847053293, 9947739442 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടു​ക.‌