റ​വ​ന്യു​ജീ​വ​ന​ക്കാ​ർ നാ​ളെ പ​ണി​മു​ട​ക്കും
Monday, February 17, 2020 10:47 PM IST
പ​ത്ത​നം​തി​ട്ട: റ​വ​ന്യു​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ആ​വ​ശ്യ​ങ്ങ​ളി​ൽ പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് റ​വ​ന്യു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ നാ​ളെ പ​ണി​മു​ട​ക്കും.
വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ ഫ്ര​ണ്ട് ഓ​ഫീ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക, വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​ദ​വി ഉ​യ​ർ​ത്തി സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച ശ​ന്പ​ളം ന​ൽ​കു​ക, വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ 50 ശ​ത​മാ​നം ത​സ്തി​ക​ക​ൾ അ​പ്ഗ്രേ​ഡ് ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സ​മ​രം.പ​ണി​മു​ട​ക്കി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ് മു​ത​ൽ ക​ള​ക്ട​റേ​റ്റ് വ​രെ​യു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും പ്ര​ക​ട​നം ന​ട​ത്തു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.

വ​ട​ശേ​രി​ക്ക​ര പ​ള്ളി​യി​ൽ തി​രു​നാ​ൾ

വ​ട​ശേ​രി​ക്ക​ര: സെ​ന്‍റ് ആ​ന്‍റ​ണീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​പ​ള്ളി​യി​ൽ തി​രു​നാ​ളി​നു കൊ​ടി​യേ​റി. വി​കാ​രി ഫാ.​ജോ​സ​ഫ് കു​രു​ന്പി​ലേ​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ഇ​ന്നും നാ​ളെ​യും വൈ​കു​ന്നേ​രം 5.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന. 20നു ​വൈ​കു​ന്നേ​രം വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന എ​ന്നി​വ​യേ തു​ട​ർ​ന്ന് ഫാ.​ജോ​യ​ൽ പൗ​വ്വ​ത്തും 21ന് ​ഫാ.​ജോ​ണ്‍​സ​ണ്‍ പു​തു​വേ​ലി​ലും 22നു ​ഫാ.​ബെ​ന്നി നാ​ര​ക​ത്തി​നാ​ലും പ്ര​സം​ഗി​ക്കും. 30ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് നൊ​വേ​ന, സ​ന്ധ്യാ​പ്രാ​ർ​ഥ​ന എ​ന്നി​വ​യേ തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​ന​ത്തി​ലെ ന​വ​വൈ​ദി​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി. കൊ​ടി​യി​റ​ക്ക്, നേ​ർ​ച്ച​വി​ള​ന്പ് എ​ന്നി​വ​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.

നി​കു​തി കു​ടി​ശി​ക

ഇ​ര​വി​പേ​രൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കെ​ട്ടി​ട നി​കു​തി കു​ടി​ശി​ക വ​രു​ത്തി​യ​വ​ർ​ക്കും ഡി​മാ​ൻ​ഡ് നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടും നി​കു​തി ഒ​ടു​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ​യും ജ​പ്തി, റ​വ​ന്യു റി​ക്ക​വ​റി, പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.