ബി​ജെ​പി മാ​ർ​ച്ചു ന​ട​ത്തി
Monday, February 17, 2020 10:47 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ​വീ​ഴ്ച​ക്ക് ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് പി​ണ​റാ​യി​വി​ജ​യ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഒ​ഴി​യ​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് സം​സ്ഥാ​ന വൈ​സ്പ്ര​സി​ഡ​ന്‍റ് ജി.​രാ​മ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കു​ള​ന​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ജി​ല്ലാ ജ​ന​റ​ൽ​സെ​ക്ര​ട്ട​റി ഷാ​ജി ആ​ർ. നാ​യ​ർ, മ​ഹി​ളാ​മോ​ർ​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മി​നി ഹ​രി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

എം​സി​വൈ​എം പ്ര​തി​ഷേ​ധി​ച്ചു

സീ​ത​ത്തോ​ട്: ഗ​ർ​ഭ​ഛി​ദ്രം ന​ട​ത്താ​നു​ള്ള അ​നു​മ​തി കാ​ല​യ​ള​വ് 24 ആ​ഴ്ച​യാ​യി ഉ​യ​ർ​ത്തി​യ എം​റ്റി​പി ആ​ക്ടി​നെ​തി​രെ എം​സി​വൈ​എം സീ​ത​ത്തോ​ട് വൈ​ദി​ക​ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​യ്മൂ​ടി​ക്കെ​ട്ടി പ്ര​തി​ഷേ​ധി​ച്ചു.കെ.​യു. ജ​നീ​ഷ് കു​മാ​ർ എ​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം​സി​വൈ​എം ഡ​യ​റ​ക്റ്റ​ർ ഫാ. ​ഏ​ബ്ര​ഹാം മേ​പ്പു​റ​ത്തു പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. നൂ​റോ​ളം യു​വ​ജ​ന​ങ്ങ​ൾ ഗ​ർ​ഭഛി​ദ്ര​ത്തി​നെ​തി​രെ പ്ര​തി​ജ്ഞ​യെ​ടു​ത്തു. ജി​ല്ലാ ഡ​യ​റ​ക്ട​ർ ഫാ. ​സ്ക​റി​യ പ​താ​ലി​ൽ, സി​സ്റ്റ​ർ പൗ​ളി​ൻ എ​സ്ഐ​സി, സി.​വൈ. ജി​ജോ, പി.​എം. മ​റി​യാ​മ്മ, ലി​നു വി. ​ഡേ​വി​ഡ്, സു​ബി​ൻ തോ​മ​സ് എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു.