അ​റ​സ്റ്റു ചെ​യ്തു
Sunday, February 16, 2020 11:06 PM IST
മ​ല്ല​പ്പ​ള്ളി: പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് കു​ന്ന​ന്താ​നം പാ​മ​ല പാ​റ​നാ​ട്ട് പ​റ​പ്പാ​ട്ട് വീ​ട്ടി​ൽ മ​നോ​ഹ​ര (48)നെ ​കീ​ഴ് വാ​യ്പൂ​ര് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. കു​ന്ന​ന്താ​നം പാ​ല​മ​ല​ച്ചി​റ​യി​ൽ ഇ​യാ​ൾ അ​യ​ൽ​വാ​സി​ക​ളെ​യും മ​റ്റും അ​സ​ഭ്യം പ​റ​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യു​ടെ അ​ന്വേ​ഷ​ണ​മാ​യി സ്ഥ​ല​ത്തെ​ത്തി​യ കീ​ഴ്്‌വായ്പൂ​ര് പോ​ലീ​സ് സ്റ്റേ​ഷ​ൻ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജേ​ക്ക​ബ് ജോ​ർ​ജി​ന്‍റെ ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നു​മാ​ണ് അ​റ​സ്റ്റ്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.